ഗ്ലാമറസായെത്തി ശ്രീലക്ഷ്മി, ഞെട്ടിപ്പോയെന്ന് ആര്‍ജിവി

സാരീ ഫോട്ടോഷൂട്ടുകളിലൂടെ ആരാധകരെ സ്വന്തമാക്കിയ മോഡലാണ് ശ്രീലക്ഷ്മി സതീഷ്. ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയാണ് സാരീ ഫോട്ടോഷൂട്ടുകള്‍ കണ്ട് ശ്രീലക്ഷ്മിയെ കണ്ടെത്തുന്നത്. തുടര്‍ന്നങ്ങോട്ട് ശ്രീലക്ഷ്മി വൈറല്‍ താരമായി. നിരവധി ആരാധകരെയും നേടി. ആര്‍ജിവിയെ…

സാരീ ഫോട്ടോഷൂട്ടുകളിലൂടെ ആരാധകരെ സ്വന്തമാക്കിയ മോഡലാണ് ശ്രീലക്ഷ്മി സതീഷ്. ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയാണ് സാരീ ഫോട്ടോഷൂട്ടുകള്‍ കണ്ട് ശ്രീലക്ഷ്മിയെ കണ്ടെത്തുന്നത്. തുടര്‍ന്നങ്ങോട്ട് ശ്രീലക്ഷ്മി വൈറല്‍ താരമായി. നിരവധി ആരാധകരെയും നേടി.

ആര്‍ജിവിയെ ക്ഷണം സ്വീകരിച്ച് ശ്രീലക്ഷ്മി ബോളിവുഡിലേക്കും ചുവടുവയ്ക്കുകയാണ്. ആര്‍ജിവിയുടെ പുതിയ ചിത്രത്തില്‍ ശ്രീലക്ഷ്മിയാണ് നായിക. സാരിയെ കുറിച്ചുള്ളതാണ് ചിത്രം. പിന്നാലെ ശ്രീലക്ഷ്മി പേര് മാറ്റിയിരുന്നു. ആരാധ്യ ദേവി എന്ന പേര് സ്വീകരിച്ചതായി സംവിധായകന്‍ അറിയിച്ചിരുന്നു.

ഇപ്പോഴിതാ താരത്തിന്റെ ഗ്ലാമറസ് ഫോട്ടോഷൂട്ടാണ് വൈറലാകുന്നത്. പുതിയ സിനിമയോടനുബന്ധിച്ച് നടത്തിയ ഫോട്ടോഷൂട്ടിലാണ് അതീവ ഗ്ലാമറസ്സായി താരം എത്തിയത്. ശ്രീലക്ഷ്മിയുടെ മേക്കാവര്‍ കണ്ട് ഞെട്ടിയിരിക്കുയാണ് ആര്‍ജിവിയും.

ശ്രീലക്ഷ്മിയുടെ ഗ്ലാമര്‍ ട്രാന്‍സഫര്‍മേഷന്‍ കണ്ടുള്ള രാം ഗോപാല്‍ വര്‍മയുടെ ട്വീറ്റ് ആണ് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. ശ്രീലക്ഷ്മിയുടെ ട്രാന്‍സ്ഫര്‍മേഷന്‍ കണ്ട് ഞെട്ടിപ്പോയെന്നാണ്
സംവിധായകന്‍ ആര്‍ജിവി പറയുന്നത്. ശ്രീലക്ഷ്മിയെ വിടാതെ ഫോളോ ചെയ്യുന്നതിനെതിരെ സംവിധായകനെതിരെ വിമര്‍ശനം നിറയാറുണ്ട്.