അർഹാമിന് കൂട്ടായി ഒരാൾ കൂടിയെത്തുന്നു; സന്തോഷം പങ്കുവച്ച് ശ്രീലക്ഷ്മി ശ്രീകുമാർ!

നടിയും പ്രശസ്ത നടൻ ജഗതി ശ്രീകുമാറിന്റെ മകളുമായ ശ്രീലക്ഷ്മി ശ്രീകുമാർ വീണ്ടും അമ്മയാകുന്നു. ശ്രീലക്ഷ്മി തന്നെയാണ് സമൂഹ മാധ്യമം വഴി ഇക്കാര്യം അറിയിച്ചത്. നിറവയറിലുള്ള വിഡിയോ ആണ് താരം പങ്കുവച്ചത്. ശ്രീലക്ഷ്മിഅടുത്തിടെയാണ് മൂത്തമകന് ഒരു വയസ്സ് തികഞ്ഞ സന്തോഷം പങ്കുവച്ചത്.

‘ഓരോ കുഴപ്പക്കാരനും കുറ്റകൃത്യത്തിൽ ഒരു പങ്കാളിയെ വേണം’, എന്ന കുറിപ്പോടെയാണ് ജീവിതത്തിലെ പുതിയ സന്തോഷം ശ്രീലക്ഷ്മിപങ്കുവച്ചത്. നിറവയറിൽ ഭർത്താവിനും മകനും ഒപ്പമിരിക്കുന്ന വിഡിയോയും താരം പങ്കിട്ടിട്ടുണ്ട്. നിരവധി പേരാണ് ശ്രീലക്ഷ്മിയ്്ക്കും ജിജിൻ ജഹാംഗീറും ആശംസകളറിയിച്ചെത്തുന്നത്. ശ്രീലക്ഷ്മിയും ജിജിൻ ജഹാംഗീറും അഞ്ചുവർഷത്തെ പ്രണയത്തിനൊടുവിൽ 2019 ൽ ആണ് വിവാഹിതരായത്.

ജിജിൻ കൊല്ലം സ്വദേശിയാണ്. എറണാകുളത്തെ കോളെജ് പഠനകാലത്ത് അയൽവാസികളായിരുന്നു ജിജിന്റെ കുടുംബം അപ്പോഴാണ് ഇരുവരും പ്രണയത്തിലാവുന്നത്2022 മാർച്ച് 10 ന് ആണ് ഇരുവർക്കും കുഞ്ഞ് ജനിച്ചത്. അർഹാം ജിജിൻ ജഹാംഗീർ എന്നാണ് കുഞ്ഞിന്റെ പേര്. അതേ സമയം അവതാരകയായിട്ടാണ് ശ്രീലക്ഷ്മി കരിയർ ആരംഭിച്ചത്. മലയാളത്തിലെ പ്രമുഖ ടെലിവിഷൻ പരിപാടിയായ ബിഗ്ഗ് ബോസ് സീസൺ 3 യിലെ മത്സരാർത്ഥിയുമായിരുന്നു ശ്രീലക്ഷ്മി ശ്രീകുമാർ

Ajay

Recent Posts

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

1 min ago

വർഷത്തിൽ നാല് സിനിമ ചെയ്യ്താൽ പിന്നെ വരുന്ന അഞ്ചുവർഷം ഞാൻ ബ്രേക്കെടുക്കും; എന്നാൽ ഇപ്പോൾ ആ മാറ്റം ഉണ്ട്, കാരണം പറഞ്ഞു പാർവതി തിരുവോത്ത്

പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…

49 mins ago

രണ്ടാമത് വിവാഹം കഴിച്ചതോടെ കിടക്കപ്പൊറുതി ഇല്ലാത്ത അവസ്ഥയാണ്, ധർമജൻ

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…

2 hours ago

ബിഗ്ഗ്‌ബോസ് ടൈറ്റിൽ വിന്നറാകാൻ ജിന്റോ അർഹനായിരുന്നോ, മറുപടിയുമായി അനൂപ്

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…

2 hours ago

വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്‌ബോസിന്‌ ശേഷമുള്ള ആദ്യ വീഡിയോ…

2 hours ago

സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം

ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം. പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വെഹിക്കിള്‍…

2 hours ago