സോഷ്യൽ മീഡിയിൽ ഏറ്റവും കൂടുതൽ ഇപ്പോൾ ചർച്ച ചെയ്യുന്ന വിഷയമാണ് വെഡിങ് ഫോട്ടോഷൂട്ടുകൾ, മാറുന്ന കാലത്തിനു അനുസരിച്ച് ഫോട്ടോഷൂട്ടുകളും മാറുകയാണ്. ഇപ്പോൾ ശ്രീലങ്കയിൽ നിന്നും കേരളത്തിൽ എത്തി ദമ്പതികൾ നടത്തിയ ഫോട്ടോഷൂട്ട് ആണിപ്പോൾ ശ്രദ്ധ നേടുന്നത്. ഈ ചിത്രങ്ങൾ കണ്ടു കിളി പോയിരിക്കുകയാണ് മലയാളികളുടെ. ഇത് ഒരു വിവാഹ ഫോട്ടോഷൂട്ട് തന്നെയാണോ എന്നാണ് എല്ലാവരും ഇപ്പോൾ ചോദിക്കുന്നത്, സിനിമയിലെ രംഗങ്ങളെകാളും ചൂടൻ രംഗങ്ങൾ ആണ് ഫോട്ഷൂട്ടിൽ കൂടി ഇവർ കാണിച്ചിരിക്കുന്നത്.
സോഷ്യൽ മീഡിയിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുകയാണ് ഈ ചിത്രങ്ങൾ, ചിത്രങ്ങൾക്ക് വിമർശനവുമായി നിരവധി പേരാണ് എത്തിയിരിക്കുന്നത്, സപ്പോർട്ടിനേക്കാൾ കൂടുതലും വിമർശനങ്ങൾ ആണ് നടക്കുന്നത്, ഓരോ ദിവസവും പുത്തൻ പരീക്ഷണങ്ങൾ ആളുകൾ നടത്തുന്നു. എന്നാലും ഇത് ഇത്തിരി കൂടിപോയില്ലേ എന്നാണ് എല്ലാവരും ചോദിക്കുന്നത്.
ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…
ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…
2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…
സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…
സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…