മാഡ് എന്ന തെലുങ്ക് ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റിൽ നടി ശ്രീലീല നടൻ ദുൽഖറിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത് , ദുൽഖർ സാർ … നിങ്ങൾ ഈ പരുപാടിയിൽ പങ്കെടുത്തതിൽ വളരെ സന്തോഷം, എന്നെക്കാൾ കൂടുതൽ സന്തോഷിച്ചത് എന്റെ അമ്മ ആയിരുന്നു, എന്റെ അമ്മ നിങ്ങളുടെ വലിയ ആരാധിക ആണ്
നിങ്ങൾ വളരെ സുന്ദരൻ ആണ്, എന്റെ അമ്മൂമ്മ പറഞ്ഞു തരുന്ന കഥയിലെ കുതിരപ്പുറത്തു വരുന്ന രാജകുമാരൻ ആണ്, മുൻപ് എന്റെ മുത്തശ്ശി ഒരുപാടു രാജകുമാരന്മാരുടെ കഥകൾ പറഞ്ഞിട്ടുണ്ട്, അതിൽ കുതിരപ്പുറത്തു വരുന്ന രാജകുമാരൻ ആയാണ് ഞാൻ നിങ്ങളെ കാണുന്നത്,
ഹീരിയെ ഹീരിയെ എന്ന ഗാനം കേൾക്കുമ്പോൾ ഞാൻ അത് ഓര്ക്കാറുണ്ട്, എന്റെ സ്വപ്നത്തിലെ രാജകുമാരൻ ആണ് നിങ്ങൾ, നടിയുടെ ഈ വാക്കുകൾ കേട്ട് വേദിയിൽ ഇരുന്നവർ കയ്യടിച്ചു ചിരിച്ചു, നടിയുടെ വാക്കുകൾ കേട്ട് ദുൽഖറും ചിരിച്ചുകൊണ്ട് നന്ദി പറഞ്ഞു.
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…
റിലീസ് കഴിയട്ടെ കാണിച്ചു തരാം എന്നരീതിയിൽ നേരിട്ടും അല്ലാതെയും ഭീഷണിപ്പെടുത്താറുണ്ടു ഓൺലൈൻ ചാനലുകാർ നടൻ ആസിഫ് അലി പറയുന്നു. നടനാകും…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന് ശേഷം ആദ്യമായി തന്റെ വിശേഷങ്ങൾ ആരാധകരുമായി യുട്യൂബ് ലൈവ് വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ് ജാസ്മിൻ, ബിഗ്…