അമ്മൂമ്മ പറയുന്നകഥയിലെ കുതിരപ്പുറത്തുവരുന്ന രാജകുമാരൻ ആണ് നിങ്ങൾ! ദുൽഖറിനെ കുറിച്ച് ശ്രീലീല 

മാഡ് എന്ന തെലുങ്ക് ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റിൽ നടി ശ്രീലീല നടൻ ദുൽഖറിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത് , ദുൽഖർ സാർ … നിങ്ങൾ …

മാഡ് എന്ന തെലുങ്ക് ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റിൽ നടി ശ്രീലീല നടൻ ദുൽഖറിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത് , ദുൽഖർ സാർ … നിങ്ങൾ  ഈ പരുപാടിയിൽ പങ്കെടുത്തതിൽ വളരെ സന്തോഷം, എന്നെക്കാൾ കൂടുതൽ സന്തോഷിച്ചത് എന്റെ അമ്മ ആയിരുന്നു, എന്റെ അമ്മ നിങ്ങളുടെ വലിയ ആരാധിക ആണ്

നിങ്ങൾ വളരെ സുന്ദരൻ ആണ്, എന്റെ അമ്മൂമ്മ പറഞ്ഞു തരുന്ന കഥയിലെ കുതിരപ്പുറത്തു വരുന്ന രാജകുമാരൻ ആണ്, മുൻപ് എന്റെ മുത്തശ്ശി ഒരുപാടു രാജകുമാരന്മാരുടെ കഥകൾ പറഞ്ഞിട്ടുണ്ട്, അതിൽ കുതിരപ്പുറത്തു വരുന്ന രാജകുമാരൻ ആയാണ് ഞാൻ നിങ്ങളെ കാണുന്നത്,

ഹീരിയെ ഹീരിയെ  എന്ന ഗാനം കേൾക്കുമ്പോൾ ഞാൻ അത് ഓര്ക്കാറുണ്ട്, എന്റെ സ്വപ്നത്തിലെ രാജകുമാരൻ ആണ് നിങ്ങൾ, നടിയുടെ ഈ വാക്കുകൾ കേട്ട് വേദിയിൽ ഇരുന്നവർ കയ്യടിച്ചു ചിരിച്ചു, നടിയുടെ വാക്കുകൾ കേട്ട് ദുൽഖറും ചിരിച്ചുകൊണ്ട് നന്ദി പറഞ്ഞു.