മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിൽ സുഭാഷ് എന്ന കഥപാത്രം ചെയ്യ്തുകൊണ്ട് പ്രേക്ഷക മനസിൽ ഇടം പിടിച്ച നടനാണ് ശ്രീനാഥ് ഭാസി, ഇപ്പോൾ താരം തന്റെ കരിയറിൽ നേരിട്ട വെല്ലുവിളികളെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, എനിക്ക് ഇന്നത്തെ ഈ അവസ്ഥയിൽ എത്താൻ കഴിഞ്ഞതിന് ഒരുപാട് സന്തോഷമുണ്ട്, എന്നാൽ ഇതൊന്നും ഒരു റിവഞ്ച് ആയി താൻ കാണുന്നുമില്ല
എന്നെ സംബന്ധിച്ചു കഴിഞ്ഞകൊല്ലം ഒരു കഥ കണ്ടിരുന്നതുപ്പോലെയാണ് പലരും എന്റെ ജീവിതം കണ്ടിരുന്നത്, എന്നാൽ എന്നെ സംബന്ധിച്ചു ഇതെല്ലം വത്യസ്തമായ അനുഭവം പോലെ ആയിരുന്നു, നിങ്ങൾക്കും അറിയാമല്ലോ, പലരും അത് യൂട്യൂബിൽ കണ്ടുകാണുമല്ലോ, ഇവ പലസമയത്താണ് എല്ലാവരും കണ്ടിരുന്നെങ്കിൽ എനിക്ക് അത് ഒരു ദിവസമായിരുന്നു,ഒരു ദിവസം തന്നെ 16 അഭിമുഖങ്ങൾ ആയിരുന്നു
ആ വിവാദം ഉണ്ടായതിനു ശേഷം ഞാൻ കുറച്ചു വെത്യസ്ത കാര്യങ്ങൾ ചെയ്യ്തിരുന്നു, പിന്നെ ഞാൻ പ്രതികരിച്ച രീതിയുണ്ടല്ലോ, അതിന് ഞാൻ മാപ്പ് പറഞ്ഞു കരഞ്ഞിരുന്നു, എന്നാൽ അന്ന് ഞാൻ മാപ്പ് പറഞ്ഞു കരഞ്ഞപ്പോൾ പലരും പറഞ്ഞു ഞാൻ നല്ലൊരു ആക്ടറാണെന്ന്. നമ്മൾ സത്യം പറഞ്ഞാലും അവർക്ക് വിശ്വാസമല്ലാ, കാരണം ഞാൻ ഒരു അഭിനേതാവ് അല്ലെ, എന്റെ ഈ ചിത്രം ശരിക്കും അതിനൊരു ഡീൽ ആയെന്ന് വിശ്വസിക്കുന്നു ശ്രീനാഥ് ഭാസി പറയുന്നു
നടന് ധര്മ്മജന് ബോള്‍ഗാട്ടി വീണ്ടും വിവാഹിതനായി. വധു ഭാര്യ അനുജ തന്നെ. ഇന്ന് രാവിലെയാണ് ധര്മ്മജന് സോഷ്യല്‍ മീഡിയയിലൂടെ തന്റേയും…
പ്രേഷകരുടെ പ്രിയങ്കരിയായ നടിയാണ് നവ്യ നായർ, വർഷങ്ങൾക്ക് മുമ്പ് ഏഷ്യാനെറ്റിന്റെ ഒരു അവാർഡ് ഷോയിൽ ഡാൻസ് അവതരിപ്പിച്ച നവ്യക്ക് മേക്കപ്പിന്റെ…
സോഷ്യൽ മീഡിയിൽ സജീവമായ ഒരു ഗായിക ആണ് അഭയ ഹിരണ്മയി, ഇപ്പോൾ താൻ പങ്കുവെച്ച പോസ്റ്റിന് താഴെ ഒരാൾ പങ്കുവെച്ച…
മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന എല്ലാവരും പറയുന്ന നടിയാണ് ഉർവശി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രം 'ഉള്ളൊഴുക്ക് ' മികച്ച…
മലയാള സിനിമയിൽ ഏത് വേഷവും കൈകാര്യം ചെയുന്ന നടനാണ് സിദ്ധിഖ്, ഇപ്പോൾ നടന്റെ അഭിനയത്തെ കുറിച്ച് ആസിഫ് അലി പറഞ്ഞ…
മുംബൈയില്‍ പുതുതായി തുറന്ന അടല്‍ സേതുവില്‍ വിള്ളലുകളെന്ന് റിപ്പോര്‍ട്ട്. 17,843 കോടി രൂപ ചെലവില്‍ നിര്‍മിച്ചിരിക്കുന്ന ട്രാന്‍സ്ഹാര്‍ബര്‍ വലിയ കൊട്ടിഘോഷങ്ങളിലൂടെയാണ്…