അന്ന് മാപ്പ് പറഞ്ഞു കരഞ്ഞപ്പോൾ അവർ പറഞ്ഞുഞാൻ  നല്ലൊരു ആക്ടറാണെന്ന്, ജീവിതത്തിൽ നേരിട്ട വെല്ലുവിളികളെ കുറിച്ച്, ശ്രീനാഥ് ഭാസി 

മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിൽ സുഭാഷ് എന്ന കഥപാത്രം ചെയ്യ്തുകൊണ്ട് പ്രേക്ഷക മനസിൽ ഇടം പിടിച്ച നടനാണ് ശ്രീനാഥ് ഭാസി, ഇപ്പോൾ താരം തന്റെ കരിയറിൽ നേരിട്ട  വെല്ലുവിളികളെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ…

മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിൽ സുഭാഷ് എന്ന കഥപാത്രം ചെയ്യ്തുകൊണ്ട് പ്രേക്ഷക മനസിൽ ഇടം പിടിച്ച നടനാണ് ശ്രീനാഥ് ഭാസി, ഇപ്പോൾ താരം തന്റെ കരിയറിൽ നേരിട്ട  വെല്ലുവിളികളെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, എനിക്ക് ഇന്നത്തെ ഈ അവസ്ഥയിൽ എത്താൻ കഴിഞ്ഞതിന് ഒരുപാട് സന്തോഷമുണ്ട്, എന്നാൽ ഇതൊന്നും ഒരു റിവഞ്ച് ആയി താൻ കാണുന്നുമില്ല

എന്നെ സംബന്ധിച്ചു കഴിഞ്ഞകൊല്ലം ഒരു കഥ കണ്ടിരുന്നതുപ്പോലെയാണ് പലരും എന്റെ ജീവിതം കണ്ടിരുന്നത്, എന്നാൽ എന്നെ സംബന്ധിച്ചു ഇതെല്ലം വത്യസ്തമായ അനുഭവം  പോലെ ആയിരുന്നു, നിങ്ങൾക്കും അറിയാമല്ലോ, പലരും അത് യൂട്യൂബിൽ കണ്ടുകാണുമല്ലോ, ഇവ പലസമയത്താണ് എല്ലാവരും കണ്ടിരുന്നെങ്കിൽ എനിക്ക് അത് ഒരു ദിവസമായിരുന്നു,ഒരു ദിവസം തന്നെ 16 അഭിമുഖങ്ങൾ ആയിരുന്നു

ആ വിവാദം ഉണ്ടായതിനു ശേഷം ഞാൻ കുറച്ചു വെത്യസ്ത കാര്യങ്ങൾ ചെയ്യ്തിരുന്നു, പിന്നെ ഞാൻ പ്രതികരിച്ച രീതിയുണ്ടല്ലോ, അതിന് ഞാൻ മാപ്പ് പറഞ്ഞു കരഞ്ഞിരുന്നു, എന്നാൽ അന്ന് ഞാൻ മാപ്പ് പറഞ്ഞു കരഞ്ഞപ്പോൾ പലരും പറഞ്ഞു ഞാൻ നല്ലൊരു ആക്ടറാണെന്ന്. നമ്മൾ സത്യം പറഞ്ഞാലും അവർക്ക് വിശ്വാസമല്ലാ, കാരണം ഞാൻ ഒരു അഭിനേതാവ് അല്ലെ, എന്റെ ഈ ചിത്രം ശരിക്കും അതിനൊരു ഡീൽ ആയെന്ന് വിശ്വസിക്കുന്നു ശ്രീനാഥ് ഭാസി പറയുന്നു