മലയാള സിനിമയിൽ ലഹരി മരുന്ന് ഉപയോഗിക്കുന്നു എന്ന പ്രസ്ഥവനയുടെ ഫലമായി സിനിമയിൽ നിന്നും മാറ്റി നിർത്തപ്പെട്ട നടൻ ആയിരുന്നു ശ്രീനാഥ് ഭാസി, ഇപ്പോൾ മദ്യ ലഹരി യുടെ കാര്യത്തിൽ തന്നെ വിമര്ശിക്കച്ചവർക്കെതിരെ പ്രതികരിക്കുകയാണ് നടൻ, താൻ മാത്രമാണോ മലയാള സിനിമയിൽ ലഹരി പദാർത്ഥം ഉപയോഗിക്കുന്നത്. തനിക്ക് പണം തരാതേ പറ്റിച്ചവരോടു താൻ കയർത്തു അതിനാണോ ഇങ്ങനെയുള്ള വാക്കുകൾ ഉപയോഗിക്കുന്നത്.
തനിക്കെതിരെ ലഹരി ആരോപണങ്ങൾ ഉയർത്തിയ ഈ അങ്കിൾമാരെല്ലാം വൈകിട്ട് രണ്ടെണ്ണം വിട്ട് അടിച്ചു പൂക്കുറ്റി ആകുന്നവരാണ്, എന്നിട്ടാണ് ഈ വേദാന്തം. അവർ കഴിക്കുന്നത് മദ്യം അല്ലെ , അതും ഒരു ലഹരിയാണ്, പിന്നെ ഈ സിനിമ മേഖലയിൽ ഞാൻ മാത്രമാണോ ലഹരി ഉപയോഗിക്കുന്ന ഏക വ്യക്തി ശ്രീനാഥ് പറയുന്നു.
ഞാൻ ഇങ്ങനെ പറയാൻ കാരണം താനും ഒരു സാധാരണ മനുഷ്യൻ ആണ്, തന്നെ ഇത്രയും പറഞ്ഞു അവഹേളിച്ചപ്പോൾ ഇത്രയൊക്കെ പറയണമല്ലോ, ദേഷ്യവും, വിഷമവും കൊണ്ടാണ് ഇങ്ങനെ പറയുന്നത്. താൻ ഒരുപാടു പറ്റിക്കപ്പെട്ടിട്ടുണ്ട് ശ്രീനാഥ് ഭാസി പറയുന്നു.
ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…
ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…
2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…
സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…
സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…