തനിക്കെതിരെ ആരോപണം ഉയർത്തിയ അങ്കിൾമാരെല്ലാം വൈകിട്ട് രണ്ടെണ്ണം വിട്ട് അടിച്ചു പൂക്കുറ്റി ആകുന്നവരാ! എന്നിട്ടാ വേദാന്തം, ശ്രീനാഥ് ഭാസി 

മലയാള സിനിമയിൽ ലഹരി മരുന്ന് ഉപയോഗിക്കുന്നു എന്ന പ്രസ്ഥവനയുടെ ഫലമായി സിനിമയിൽ നിന്നും മാറ്റി നിർത്തപ്പെട്ട നടൻ ആയിരുന്നു ശ്രീനാഥ് ഭാസി, ഇപ്പോൾ മദ്യ ലഹരി യുടെ കാര്യത്തിൽ തന്നെ വിമര്ശിക്കച്ചവർക്കെതിരെ പ്രതികരിക്കുകയാണ് നടൻ,…

മലയാള സിനിമയിൽ ലഹരി മരുന്ന് ഉപയോഗിക്കുന്നു എന്ന പ്രസ്ഥവനയുടെ ഫലമായി സിനിമയിൽ നിന്നും മാറ്റി നിർത്തപ്പെട്ട നടൻ ആയിരുന്നു ശ്രീനാഥ് ഭാസി, ഇപ്പോൾ മദ്യ ലഹരി യുടെ കാര്യത്തിൽ തന്നെ വിമര്ശിക്കച്ചവർക്കെതിരെ പ്രതികരിക്കുകയാണ് നടൻ, താൻ മാത്രമാണോ മലയാള സിനിമയിൽ ലഹരി പദാർത്ഥം ഉപയോഗിക്കുന്നത്. തനിക്ക് പണം തരാതേ പറ്റിച്ചവരോടു താൻ കയർത്തു അതിനാണോ  ഇങ്ങനെയുള്ള വാക്കുകൾ ഉപയോഗിക്കുന്നത്.

തനിക്കെതിരെ ലഹരി ആരോപണങ്ങൾ ഉയർത്തിയ ഈ അങ്കിൾമാരെല്ലാം വൈകിട്ട് രണ്ടെണ്ണം വിട്ട് അടിച്ചു പൂക്കുറ്റി ആകുന്നവരാണ്, എന്നിട്ടാണ് ഈ വേദാന്തം. അവർ കഴിക്കുന്നത് മദ്യം അല്ലെ , അതും ഒരു ലഹരിയാണ്, പിന്നെ ഈ സിനിമ മേഖലയിൽ ഞാൻ മാത്രമാണോ ലഹരി ഉപയോഗിക്കുന്ന ഏക വ്യക്തി ശ്രീനാഥ് പറയുന്നു.

ഞാൻ ഇങ്ങനെ പറയാൻ കാരണം താനും ഒരു സാധാരണ മനുഷ്യൻ ആണ്, തന്നെ ഇത്രയും പറഞ്ഞു അവഹേളിച്ചപ്പോൾ ഇത്രയൊക്കെ പറയണമല്ലോ, ദേഷ്യവും, വിഷമവും കൊണ്ടാണ് ഇങ്ങനെ പറയുന്നത്. താൻ ഒരുപാടു പറ്റിക്കപ്പെട്ടിട്ടുണ്ട് ശ്രീനാഥ് ഭാസി പറയുന്നു.