മലയാള സിനിമയിലെ ഓൾ ഇൻ ഓൾ ആയ നടൻ ആണ് ശ്രീനിവാസൻ, താരത്തിന്റെ അതെ പാത തെരെഞ്ഞെടുത്തു അദ്ദേഹത്തിന്റെ മക്കളായ വിനീത് ശ്രീനിവാസനും, ധ്യാൻ ശ്രീനിവാസനും, ഇപ്പോൾ ധ്യാൻ ശ്രീനിവാസിനെ കുറിച്ചു അച്ഛൻ ശ്രീനിവാസൻ പറയുന്ന വാക്കുകൾ ആണ് സോഷ്യൽ മീഡിയിൽ ഏറ്റെടുക്കുന്നത്. ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്യ്ത ചിത്രം ആണ് ലവ് ആക്ഷൻ ഡ്രാമ.
ആ ഒരു ചിത്രം അവൻ സംവിധാനം ചെയ്യ്തപോൾ എനിക്ക് അവനോടു വലിയ ബഹുമാനം തോന്നി. ചുരുങ്ങിയ കാലം കൊണ്ട് അവൻ സംവിധാന൦ പഠിച്ചല്ലോ, ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിൽ താനും ഒരു വേഷം ചെയ്യ്തിരുന്നു, ശരിക്കും ഞാൻ അതുഭുതപെട്ടുപോയി അവന്റെ സംവിധാന രീതി കണ്ടു.
അവൻ നടൻ എന്നതിലുപരി സംവിധാനവും പഠിച്ചു, ചുരുങ്ങിയ കാലം കൊണ്ടാണ് അവൻ സംവിധാനം പഠിച്ചത്. അവന്റെ അവിടുത്തെ പ്രവർത്തികൾ കണ്ടു ഞാൻ അഭിമാനിച്ചു. അതുകൊണ്ടു തന്നെ ഇവനിലെ സംവിധായകനെ ആണ് എനിക്ക് ഇഷ്ടപെട്ടത്. ശ്രീനിവാസൻ പറഞ്ഞു, എന്നാൽ അച്ഛനെ ആ സിനിമയുടെ ഭാഗമാക്കാൻ കഴിഞ്ഞതിൽ എനിക്ക് വളരെ സംതൃപ്തി ആണ് തോന്നുന്നതെന്നു മുൻപ് ധ്യാനും പറഞ്ഞിട്ടുണ്ട്.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…