മാസങ്ങൾക്കു മുൻപുള്ള ഒരു അഭിമുഖ്ത്തിൽ മോഹൻലാലിൻറെ സ്നേഹം വെറും പ്രദർശനം ആണെന്നും, ലാലുമായി അത്ര ബന്ധത്തിൽ അല്ലെന്നും ശ്രീനിവാസൻ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു, നടന്റെ വാക്കുകൾ ക്ക് ഒരുപാടു വിമർശനം ഉണ്ടാകുകയും ചെയ്യ്തു എന്നാൽ ഇപ്പോൾ ലാലിന് ഒരുപാടു ഇഷ്ട്ടം ആണെന്നും വെറുക്കാൻ തക്ക കാരണങ്ങൾ ഒന്നുമില്ല എന്നും ശ്രീനിവാസൻ ഇപ്പോൾ പറഞ്ഞിരിക്കുകയാണ് മൂവി വേൾഡ് എന്ന യു ട്യൂബ് ചാനലിനോട്.
തനിക്കു ഒരുപാടു ലാലിനെ ഇഷ്ടമാണെന്നും വെറുക്കാൻ കഴിയില്ല എന്നും ശ്രീനിവാസൻ പറഞ്ഞു ഒപ്പം മോഹൻലാലിനെ പിറന്നാൾ ആശംസിക്കുകയും ചെയ്യ്തു. അതുപോലെ മോഹന്‍ലാലിനോടൊപ്പം സിനിമ ചെയ്യാൻ ആഗ്രഹം ഉണ്ടെന്നും, അങ്ങനൊരു ചിത്രം ഇപ്പോൾ ചർച്ചയിൽ ആണെന്നും നടൻ പറഞ്ഞു, താൻ ഒന്നും ഒളിച്ചു വെക്കുന്ന സ്വഭാവക്കാരനല്ല എന്നും ശ്രീനിവാസൻ പറഞ്ഞു.
ഇനിയും വരാൻ പോകുന്ന മോഹൻലാൽ ചിത്രം വളരെ മികച്ചതാകട്ടെ, എന്റെ ആഗ്രഹമായ ലാലിനൊപ്പമുള്ള സിനിമയെ കുറിച്ച് പലരും ആലോചിക്കുന്നുണ്ട്, പ്രിയദർശനെ അങ്ങനെയൊരു പ്ലാൻ ഉണ്ട് അതുപോലെ സത്യൻ അന്തിക്കാടിന് വളരെ ഇഷ്ട്ടം ആണ്, അതുപോലെ വിനീതും അതിനു വേണ്ടി ശ്രമിക്കുന്നുണ്ട് ചിലപ്പോൾ ഇനിയും അതായിരിക്കും ആദ്യം നടക്കാൻ പോകുന്നതെന്നും ശ്രീനിവാസൻ പറഞ്ഞു.
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…
പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…
നടന് ധര്മ്മജന് ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…