അവശതകൾ എല്ലാം മാറ്റിവെച്ചു ശ്രീനിവാസൻ ,വീണ്ടും ദാസനും വിജയനും ഒത്തുകൂടി വിവാഹ വേദിയിൽ!!

ഹൃദയം സിനിമയുടെ നിർമാതാവായ വിശാഖ് സുബ്രമണ്യവും, ബിസ്സിനെസ്സുകാരിയായ അദ്വതും തമ്മിലുള്ള വിവാഹ ചടങ്ങുകളുടെ ചിത്രങ്ങളും,വീഡിയോകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. ആര്ഭാടകരമായ ഈ വിവാഹത്തിൽ നിരവധി താരങ്ങളും പങ്കെടുത്തിരുന്നു, ഇതിനോടപ്പം നടൻ ശ്രീനിവാസനും കുടുബവും, ഒപ്പം ലാലേട്ടനും കുടുംബവും ഒന്നിച്ചു ഈ വിവാഹ വേദിയെ ധന്യമാക്കി എന്ന് തന്നെ പറയാം.  വീണ്ടും ദാസനും വിജയനും ഒത്തുകൂടി എന്നാണ് ആരാധകർ പറയുന്നത്.

ആ വിവാഹ വേദിയിൽ ഇരുവരും ഒന്നിച്ചിരിന്നു കൊണ്ട് വധുവരന്മാർക്കു ആശംസകൾ നൽകുകയും ചെയ്യ്തിരുന്നു. മുൻപ് ഇരുവരും തമ്മിൽ എന്തൊക്കയോ പ്രശ്ങ്ങൾ ഉണ്ടയിരുന്നു അതെല്ലാം ഇല്ലാതായി എന്ന് തന്നെ പറയാം. ശരിക്കും പറഞ്ഞാൽ ഇരുവരുടയും ഈ ചിരിയും കളികളും മലയാളികൾ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്, കുറച്ചു നാളുകളായി ശ്രീനിവാസൻ വളരെ അവശതയിൽ ആയിരുന്നു,അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചു വരുമോ എന്ന് സംശയ൦ തന്നെയായിരുന്നു. എന്നാൽ അദ്ദേഹത്തെ അമ്മയുടെ ഷോയിലേക്ക് ലാലേട്ടൻ വിളിച്ചുവരുത്തി തന്റെ നിറുകയിൽ ഉമ്മ കൊടുക്കയും ചെയ്യുന്ന ചിത്രങ്ങൾ എല്ലാം തന്നെ വൈറൽ ആയിരുന്നു.

ഈ ചിത്രങ്ങളും സോഷ്യൽ മീഡിയിൽ വൈറൽ ആകുകയും ചെയ്യ്തു അതുപോലെ തന്നേയാണ് ഇപോൾ വിശാഖിന്റെ വിവാഹവേദയിൽ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും,വീഡിയോകളും വൈറൽ ആകുന്നതും. ഇരുവരും ആഡംബരപൂർണ്ണമായ ഈ വിവാഹ വേദിയെ ധന്യമാക്കി തീർക്കുകയും ചെയ്യ്തിരുന്നു.

Suji