ശ്രീ നാഥ് ഭാസി, സൗബിൻ ഷഹീർ, ഗണപതി, ബാലു വര്‍ഗീസ് തുടങ്ങിയ താരങ്ങൾ പ്രധാന വേഷങ്ങൾ ചെയ്യ്ത പുതിയ ചിത്രമാണ് ‘മഞ്ഞുമ്മൽ ബോയ്സ്’, ഇപ്പോൾ ചിത്രത്തെ കുറിച്ച് നടൻ ശ്രീനാഥ് ഭാസി പറഞ്ഞ കാര്യങ്ങളാണ് ഇപോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്. ‘ജാൻ ഏ മൻ ‘ എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മഞ്ഞുമൽ ബോയ്സ്. തന്റെ ജീവിതത്തിലെ ഒരു മോശപ്പെട്ട സമയത്തു കൂട്ടുകാർ തന്ന സമ്മാനമാണ് ഈ ചിത്രം ശ്രീനാഥ് ഭാസി പറയുന്നു
ശരിക്കും ആ ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ വളരെ സന്തോഷമാണ് ഉള്ളത്, കാരണം ജീവിതത്തിൽ അത്രമേൽ ബുദ്ധിമുട്ടുള്ള സമയത്തായിരുന്നു അങ്ങനൊരു ചിത്രം, ശരിക്കും കൂട്ടുകാരുടെ സമ്മാനം തന്നെയായിരുന്നു മഞ്ഞുമ്മൽ ബോയ്സ്. ശരിക്കും എന്റെ കൂട്ടുകാരുടെ നല്ലൊരു സമ്മാനം
എന്നെ സംബന്ധിച്ചു ഇതൊരു വലിയ സമ്മാനം തന്നെയായിരുന്നു. എന്നെ ഒരു സിനിമയിൽ നിന്നും മാറ്റിയ സമയത്തായിരുന്ന ഈ സിനിമ എനിക്ക് കൂട്ടുകാർ സമ്മാനിച്ചത്, ശരിക്കും ജീവിതത്തിലെ ഒരു ഭാഗ്യമായാണ് ഈ ചിത്രത്തെ താൻ കാണുന്നത് ശ്രീനാഥ് ഭാസി പറയുന്നു.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…