തന്റെ ജീവിതത്തിൽ ഏറ്റവും മോശപ്പെട്ട സമയത്തു കൂട്ടുകാർ തന്ന സമ്മാനം! ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം, ശ്രീനാഥ് ഭാസി 

ശ്രീ നാഥ് ഭാസി, സൗബിൻ ഷഹീർ, ഗണപതി, ബാലു വര്ഗീസ് തുടങ്ങിയ താരങ്ങൾ പ്രധാന വേഷങ്ങൾ ചെയ്യ്‌ത പുതിയ ചിത്രമാണ് ‘മഞ്ഞുമ്മൽ ബോയ്സ്’, ഇപ്പോൾ ചിത്രത്തെ കുറിച്ച് നടൻ ശ്രീനാഥ് ഭാസി പറഞ്ഞ കാര്യങ്ങളാണ്…

ശ്രീ നാഥ് ഭാസി, സൗബിൻ ഷഹീർ, ഗണപതി, ബാലു വര്ഗീസ് തുടങ്ങിയ താരങ്ങൾ പ്രധാന വേഷങ്ങൾ ചെയ്യ്‌ത പുതിയ ചിത്രമാണ് ‘മഞ്ഞുമ്മൽ ബോയ്സ്’, ഇപ്പോൾ ചിത്രത്തെ കുറിച്ച് നടൻ ശ്രീനാഥ് ഭാസി പറഞ്ഞ കാര്യങ്ങളാണ് ഇപോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്. ‘ജാൻ ഏ  മൻ ‘ എന്ന ചിത്രത്തിന് ശേഷം ചിദംബരം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മഞ്ഞുമൽ ബോയ്സ്. തന്റെ ജീവിതത്തിലെ ഒരു മോശപ്പെട്ട സമയത്തു കൂട്ടുകാർ തന്ന സമ്മാനമാണ് ഈ ചിത്രം ശ്രീനാഥ് ഭാസി പറയുന്നു

ശരിക്കും ആ ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ വളരെ സന്തോഷമാണ് ഉള്ളത്, കാരണം ജീവിതത്തിൽ അത്രമേൽ ബുദ്ധിമുട്ടുള്ള സമയത്തായിരുന്നു അങ്ങനൊരു ചിത്രം, ശരിക്കും കൂട്ടുകാരുടെ സമ്മാനം തന്നെയായിരുന്നു മഞ്ഞുമ്മൽ ബോയ്സ്. ശരിക്കും എന്റെ കൂട്ടുകാരുടെ നല്ലൊരു സമ്മാനം

എന്നെ സംബന്ധിച്ചു ഇതൊരു വലിയ സമ്മാനം തന്നെയായിരുന്നു. എന്നെ ഒരു സിനിമയിൽ നിന്നും മാറ്റിയ സമയത്തായിരുന്ന ഈ സിനിമ എനിക്ക് കൂട്ടുകാർ സമ്മാനിച്ചത്, ശരിക്കും ജീവിതത്തിലെ ഒരു ഭാഗ്യമായാണ് ഈ ചിത്രത്തെ താൻ കാണുന്നത് ശ്രീനാഥ് ഭാസി പറയുന്നു.