sreesanth about manju warrier
മഞ്ജു വാര്യര്‍- മധു വാര്യര്‍ കൂട്ടുകെട്ടിലെത്തുന്ന ചിത്രമാണ് ലളിതം സുന്ദരം. ചേട്ടന് സംവിധായകനും അനിയത്തി നായികയുമാണ്. ബിജു മേനോനാണ് ചിത്രത്തിലെ നായകന്. മാര്‍ച്ച് 18ന് ഹോട്ടസ്റ്റാറിലൂടെയാണ് ചിത്രം റിലീസിനെത്തുന്നത്. ചിത്രത്തിലെ താരങ്ങളും അണിയറപ്രവര്‍ത്തകരുമെല്ലാം കഴിഞ്ഞ ദിവസം ലുലു മാളിലെത്തി.
ക്രിക്കറ്റ് താരമായ ശ്രീശാന്തും പരിപാടിയില്‍ പങ്കെടുത്തിരുന്നു. മഞ്ജുവിനും സംഘത്തിനുമൊപ്പം വേദി പങ്കിടാനായതിന്റെ സന്തോഷം ശ്രീശാന്ത് തുറന്നു പറഞ്ഞു. ഇതാദ്യമായാണ് മഞ്ജു ചേച്ചിക്കൊപ്പം സ്റ്റേജില്‍ നില്‍ക്കുന്നത്.
ഒരു വേള്‍ഡ് കപ്പ് കളിക്കുന്ന പോലെയാണ് ഇപ്പോള്‍ തോന്നുന്നതെന്നായിരുന്നു ശ്രീശാന്ത് പറഞ്ഞത്. അതേസമയം ഇനിയുള്ള യാത്ര സന്തോഷകരമാവട്ടെയെന്ന് ശ്രീശാന്തിനോട് മഞ്ജു പറഞ്ഞു.
വ്യക്തിപരമായി ഹൃദയത്തോട് ഏറ്റവും അടുത്ത് നില്ക്കുന്ന ചിത്രമാണ് ലളിതം സുന്ദരം. എന്റെ ചേട്ടന് സംവിധാനം ചെയ്ത ആദ്യത്തെ ചിത്രമാണ്, അതിന്റെ അഭിമാനവും സന്തോഷവും എനിക്കുണ്ട്.
പിന്നെ ഞാന്‍ നിര്‍മ്മാതാവ് കൂടിയായുള്ള ചിത്രം കൂടിയാണ് ലളിതം സുന്ദരം. നല്ല പേടിയുണ്ട്. അതേ പോലെ ബിജുവേട്ടനോടൊപ്പം വീണ്ടും അഭിനയിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷമുണ്ടെന്നും മഞ്ജു പറഞ്ഞു.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…