ടെലിവിഷൻ പ്രക്ഷകരുടെ പ്രിയ താരമാണ് ശ്രീവിദ്യ മുല്ലശ്ശേരി. ടെലിവിഷൻ ഷോകളിലും സിനിമയിലുമായി സജീവമാണ് ഈ കാസർഗോടുകാരി. ഇപ്പോഴിതാ നൈറ്റ് ഡ്രൈവ് എന്ന സിനിമ കഴിഞ്ഞപ്പോൾ റോഷൻ മാത്യുവിനോട് തനിക്ക് വല്ലാത്ത ദേഷ്യം തോന്നിയിരുന്നുവെന്നാണ് ശ്രീവിദ്യ മുല്ലശ്ശേരി വളിപ്പെടുത്തിയിരിക്കുന്നത്.
ശ്രീവിദ്യ ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത്. അവതാരക നൈറ്റ് ഡ്രൈവിന്റെ ഷൂട്ടിങ്ങിന്റെ സമയത്ത് എപ്പോഴെങ്കിലും റോഷനോട് ദേഷ്യപ്പെട്ടിരുന്നോ എന്നു ചോദിച്ചു. അതിന്റെ മറുപടി ആയിട്ടാണ് തനിക്ക് റോഷനോട് ദേഷ്യം തോന്നിയ കാര്യം വെളിപ്പെടുത്തിയത്.
സിനിമയുടെ ക്ലൈമാക്സ് ഷൂട്ടിങ്ങിന്റെ സമയത്ത് തന്റെ കുഴപ്പം കൊണ്ട് റീടേക്ക് ഉണ്ടാവരുതെന്ന് ഞാനാഗ്രഹിച്ചിരുന്നു. അതിനാൽ മുഴുവൻ ഡയലോഗും താൻ കാണാതെ പഠിക്കുകയായിരുന്നു.ക്ലൈമാക്സ് ഷൂട്ടിങ്ങ് എത്തിയപ്പോൾ റോഷൻ ഡയറക്ടറോട് പറഞ്ഞത് ആ ഡയലോഗ് എല്ലാം കട്ട് ചെയ്ത് കളയാൻ ആയിരുന്നു. തനിക്ക് പിന്നീട് ഡയലോഗ് ഇല്ലാതായി അത് എന്നെ വല്ലാതെ വിഷമിപ്പിച്ചുവെന്ന് ശ്രീവിദ്യ പറഞ്ഞു.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…