റെഡ് സീ ഫിലിം ഫെസ്റ്റിവലിൽ താരമായി ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ. സൗദി അറേബ്യയിലെ ജിദ്ദയിൽ നടക്കുന്ന റെഡ് സീ ഫിലിം ഫെസ്റ്റിവലിലാണ് ഷാരൂഖ് എത്തിയത്. ഫെസ്റ്റിവലിലൽ താരം ആരാധകരുമായി സംവദിക്കുകയും തന്റെ പ്രിയപ്പെട്ട ഗാനം ആലപിക്കുകയും ചെയ്തു. ഷാരൂഖ് ഖാൻ പാട്ട് പാടുന്നതിന്റെ വീഡിയോകൾ സോഷ്യ്ൽ മീഡിയയിൽ വൈറലാണ്.
ഗാനം ആലപിക്കുക മാത്രമല്ല തന്റെ ഡയലോഗുകൾ പറയുകയും തന്റെ പ്രശസ്തമായ പോസ് കാണിക്കുകയും ചെയ്തു താരം.ഡങ്കി എന്ന സിനിമയുടെ ഷൂട്ടിംഗിനായാണ് ബോളിവുഡ് സൂപ്പർതാരം സൗദി അറേബ്യയിലെത്തിയത്. തപ്സിയും ബൊമൻ ഇറാനിയും ഡങ്കി എന്ന ചിത്രത്തിൽ അഭിനയിക്കുണ്ട്. റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ്,ജിയോ സ്റ്റുഡിയോസ്, രാജ്കുമാർ ഹിരാനി ഫിലിംസ് എന്നിവരാണ സിനിമ നിർമിക്കുന്നത്. 2023 ഡിസംബർ 22 ന് തിയേറ്ററുകളിലെത്തും
സിദ്ധാർത്ഥ് ആനന്ദിന്റെ പത്താനും അറ്റ്ലിയുടെ ജവാനുമാണ് അടുത്ത വർഷമെത്തുന്ന ഷാരൂഖ് സിനിമകൾ. നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം സിദ്ധാർഥ് ആനന്ദിന്റെ പത്താൻ എന്ന സിനിമയിലൂടെ ഷാരൂഖ് ഖാൻ തിരിച്ചെത്തുന്നത്.ദീപിക പദുക്കോൺ, ജോൺ എബ്രഹാം എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങായി എത്തുന്നുണ്ട്.
തൃഷയും വിജയുമാണ് തമിഴകത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജീവ ചർച്ച. വിജയുടെ 50ാം പിറന്നാൾ ദിനത്തിൽ തൃഷ പങ്കുവെച്ച ഫോട്ടോയാണ്…
കാൽനൂറ്റാണ്ടിലധികം താരസംഘടനയെ നയിച്ച ഇടവേള ബാബു ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത് പലർക്കും ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. വളരെ വിഷമത്തോടെയാണ്…
മീര ജാസ്മിൻ ഒരു കോമ്പ്ളിക്കേറ്റഡ് താരമാണെന്ന് പറയുകയാണ് തമിഴ് നടൻ ശ്രീകാന്ത്. ഈയിടെ ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ്…
മലയാളസിനിമയിലെ ക്രോഡഡ് പുള്ളറാണ് മോഹൻലാൽ . ആരാധകർ ഏറെയുള്ള മോഹൻലാലിന്റെ പല സിനിമകൾക്കും വലിയ റിപ്പീറ്റ് വാല്യൂവുണ്ട്. പക്ഷെ ഈയടുത്ത…
ആലപ്പുഴ: 15 വർഷം മുമ്പു നടന്ന സംഭവത്തിൻറെ ചുരുളഴിഞ്ഞതോടെ ഞെട്ടലിൽ ഒരു നാട്. സെപ്റ്റിക് ടാങ്കിൽ ഒരു യുവതിയുടെ മൃതദേഹമെന്ന…
വായ് നാറ്റത്തെ ചെറുക്കാനും വായിലെ ബാക്ടീരിയ കുറയ്ക്കാനുമെല്ലാം ഉപയോഗിക്കുന്നതാണ് മൗത്ത് വാഷ്. ആന്റി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിച്ചാൽ വായിലെ…