വളരെ ചുരുങ്ങിയ സിനിമകളിൽ അഭിനയിച്ചു പ്രേഷകരുടെ മനസിൽ ഇടം നേടിയ നടി ശ്രുതി ജയൻ ഇപ്പോൾ താൻ അഭിനയിക്കുന്ന കൊറോണ ജവാൻ എന്ന ചിത്രത്തിലെ തന്റെ ലിപ് ലോക്ക് രംഗംത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. പ്രണയത്തിൽ ചുംബനം പതിവാണ്, ഇതുവരെയും ചുംബിക്കാതെ ഒരു പ്രണയവും കടന്നു പോയിട്ടില്ല എന്നാണ് തനിക്ക് തോന്നിയിട്ടുള്ളത് ശ്രുതി പറയുന്നത്.
പ്രണയിച്ചവർ ചുംബിക്കാതെ മുന്നോട്ട് പ്രണയിച്ചു കാണില്ല അതെല്ലാവരും ചെയ്യുന്നതാണ്, താൻ ലിപ് ലോക്ക് സീനിൽ അഭിനയിച്ചപ്പോൾ വലിയ പ്രയാസമായി തോന്നിയില്ല. ചിത്രത്തിൽ ആ സീൻ ആവശ്യവും ആയിരുന്നു. ലിപ് ലോക്ക് സീനിൽ അഭിനയിച്ചതിനു ശേഷം തനിക്ക് ട്രോൾ മഴ തന്നെയായിരുന്നു, എന്നാൽ ഞാൻ അത് കാര്യമാക്കി എടുക്കുന്നില്ല നടി പറയുന്നു.
എനിക്ക് വന്ന കമെന്റുകൾ വായിച്ചു ഞാൻ ഒരുപാടു ചിരിച്ചു, എല്ലാ സിനിമകളിലും ഒരുപോലെ അഭിനയിച്ചാൽ അങ്ങനെ ആയിരിക്കും പിന്നെ പതിവ് അഭിനയം അത് ബ്രേക്ക് ചെയ്യണെമെന്ന് ഞാൻ ആഗ്രഹിച്ചു, അതുകൊണ്ടാണ് ചിത്രത്തിൽ ആ രംഗം അഭിനയിച്ചത്. ഒരു സ്ത്രീയെ സംബന്ധിച്ചു അവളുടെ സൗന്ദര്യം ഒരാണിന് മാത്രമല്ല എല്ലാവരും ആസ്വദിക്കുന്ന ഒന്നാണ് ശ്രുതി പറഞ്ഞു.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…