ചുംബിക്കാതെ ഒരു പ്രണയവും നടന്നിട്ടില്ല! അത് എല്ലാവരും ചെയ്‌യുന്നതാണ് , ശ്രുതി ജയൻ 

വളരെ ചുരുങ്ങിയ സിനിമകളിൽ അഭിനയിച്ചു പ്രേഷകരുടെ മനസിൽ ഇടം നേടിയ നടി ശ്രുതി ജയൻ ഇപ്പോൾ താൻ അഭിനയിക്കുന്ന കൊറോണ  ജവാൻ എന്ന ചിത്രത്തിലെ തന്റെ ലിപ് ലോക്ക് രംഗംത്തെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. പ്രണയത്തിൽ ചുംബനം പതിവാണ്, ഇതുവരെയും ചുംബിക്കാതെ ഒരു പ്രണയവും കടന്നു പോയിട്ടില്ല എന്നാണ് തനിക്ക് തോന്നിയിട്ടുള്ളത് ശ്രുതി പറയുന്നത്.

പ്രണയിച്ചവർ ചുംബിക്കാതെ മുന്നോട്ട് പ്രണയിച്ചു കാണില്ല അതെല്ലാവരും ചെയ്യുന്നതാണ്, താൻ  ലിപ് ലോക്ക് സീനിൽ അഭിനയിച്ചപ്പോൾ വലിയ പ്രയാസമായി തോന്നിയില്ല. ചിത്രത്തിൽ ആ സീൻ ആവശ്യവും ആയിരുന്നു. ലിപ് ലോക്ക് സീനിൽ അഭിനയിച്ചതിനു ശേഷം തനിക്ക് ട്രോൾ മഴ തന്നെയായിരുന്നു, എന്നാൽ ഞാൻ അത് കാര്യമാക്കി എടുക്കുന്നില്ല നടി പറയുന്നു.

എനിക്ക് വന്ന കമെന്റുകൾ വായിച്ചു ഞാൻ ഒരുപാടു ചിരിച്ചു, എല്ലാ സിനിമകളിലും ഒരുപോലെ അഭിനയിച്ചാൽ അങ്ങനെ ആയിരിക്കും പിന്നെ പതിവ് അഭിനയം അത് ബ്രേക്ക് ചെയ്യണെമെന്ന് ഞാൻ ആഗ്രഹിച്ചു, അതുകൊണ്ടാണ് ചിത്രത്തിൽ ആ രംഗം അഭിനയിച്ചത്. ഒരു സ്ത്രീയെ സംബന്ധിച്ചു അവളുടെ സൗന്ദര്യം ഒരാണിന് മാത്രമല്ല എല്ലാവരും ആസ്വദിക്കുന്ന ഒന്നാണ് ശ്രുതി പറഞ്ഞു.