ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ എസ് എസ് രാജമൗലിയും, കുടുംബവും ജപ്പാനിലെ ഭൂചനലത്തിൽ അകപ്പെട്ടു എന്നുള്ള വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, ആർ ആർ ആർ പ്രദർശനവുമായി ബന്ധപ്പെട്ടാണ് സംവിധായകനും കുടുംബവും അവിടെ എത്തിയത്, രാവിലെ തന്റെ വാച്ചിൽ ഭൂചലനത്തിന്റെ മെസ്സേജ് വന്നിരുന്നു എന്നും അതിനു കുറച്ചു സമയങ്ങൾക്ക് ശേഷം ഭൂചലനം ഉണ്ടായെന്നുമാണ് രാജമൗലിയുടെ മകൻ കത്തികേയ പറയുന്നത്
തന്റെ സോഷ്യൽ മീഡിയയിലൂടെ ആണ് കാർത്തികേയ ഈ കാര്യം പങ്കുവെച്ചത്, റിക്ടർ സ്കയിലിൽ 5 . 3 തീവൃതയാണ് രേഖപ്പെടുത്തിയഭൂചലനമായിരുന്നു ജപ്പാനിൽ നടന്നിരുന്നത്, ഇങ്ങനൊരു ഭൂചലനം നടന്നപ്പോൾ തങ്ങൾ ഫ്ലാറ്റിന്റെ 28 മ ത്ത് നിലയിൽ ആയിരുന്നു ഉള്ളത്, ഇപ്പോൾ തങ്ങൾ സുരക്ഷിതരാണെന്നും കാർത്തികേയ സോഷ്യൽ മീഡിയിൽ പങ്കുവെച്ചു,
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…