എസ് എസ് രാജമൗലിയുടെ കുടുംബം ജപ്പാനിലെ ഭൂചലനത്തിൽ അകപ്പെട്ടു 

ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ എസ് എസ്  രാജമൗലിയും, കുടുംബവും ജപ്പാനിലെ ഭൂചനലത്തിൽ അകപ്പെട്ടു എന്നുള്ള വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, ആർ ആർ ആർ പ്രദർശനവുമായി ബന്ധപ്പെട്ടാണ് സംവിധായകനും കുടുംബവും അവിടെ…

ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ എസ് എസ്  രാജമൗലിയും, കുടുംബവും ജപ്പാനിലെ ഭൂചനലത്തിൽ അകപ്പെട്ടു എന്നുള്ള വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, ആർ ആർ ആർ പ്രദർശനവുമായി ബന്ധപ്പെട്ടാണ് സംവിധായകനും കുടുംബവും അവിടെ എത്തിയത്, രാവിലെ തന്റെ വാച്ചിൽ ഭൂചലനത്തിന്റെ മെസ്സേജ് വന്നിരുന്നു എന്നും അതിനു കുറച്ചു സമയങ്ങൾക്ക് ശേഷം ഭൂചലനം ഉണ്ടായെന്നുമാണ് രാജമൗലിയുടെ മകൻ കത്തികേയ പറയുന്നത്

തന്റെ സോഷ്യൽ മീഡിയയിലൂടെ ആണ് കാർത്തികേയ ഈ കാര്യം പങ്കുവെച്ചത്, റിക്ടർ സ്‌കയിലിൽ 5 . 3 തീവൃതയാണ് രേഖപ്പെടുത്തിയഭൂചലനമായിരുന്നു ജപ്പാനിൽ നടന്നിരുന്നത്, ഇങ്ങനൊരു ഭൂചലനം നടന്നപ്പോൾ തങ്ങൾ ഫ്ലാറ്റിന്റെ 28 മ ത്ത് നിലയിൽ ആയിരുന്നു ഉള്ളത്, ഇപ്പോൾ തങ്ങൾ സുരക്ഷിതരാണെന്നും കാർത്തികേയ സോഷ്യൽ മീഡിയിൽ പങ്കുവെച്ചു,