സ്റ്റാര്‍ മാജികിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. ശ്രീവിദ്യയുടെ കൗണ്ടറുകള്‍ യുടൂബില്‍ വൈറലാണ്. ഇപ്പോഴിതാ, ശ്രീവിദ്യയുടെ വിവാഹം കഴിഞ്ഞുവെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. തന്റെ സോഷ്യല്‍മീഡിയ പേജിലൂടെയാണ് ശ്രീവിദ്യ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വരന് ആരെന്നല്ലേ…സോഷ്യല്‍മീഡിയ താരം ജീവ… ഞെട്ടണ്ട…..ഒരുപാടിക്ക് വേണ്ടിയുള്ള മേക്കോവറാണ് ഇത്.
ഒരു വ്ലോഗ് രൂപത്തിലാണ് ശ്രീവിദ്യ ഈ കാര്യങ്ങള്‍ എല്ലാം തന്നെ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. സ്വന്തമായി യൂട്യൂബ് ചാനല്‍ ഉണ്ട് താരത്തിന്. ഈ യൂട്യൂബ് ചാനലില്‍ ആണ് താഴെ വിശേഷങ്ങള്‍ എല്ലാം തന്നെ പങ്കുവെച്ചത്. വീഡിയോ പങ്ക് വച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പതിനായിരത്തോളം ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. ഒരുപാട് കമന്റുകളും കമന്റ് ബോക്സില്‍ നിറഞ്ഞ് കൊണ്ടിരിക്കുന്നത്.
കല്യാണത്തിന് വിളിച്ചില്ല എന്ന് പരിഭവം പറയുന്നവരാണ് ആരാധകരില്‍ ആണ് ഏറെയും. എന്തായാലും വീഡിയോ വൈറലായ സന്തോഷത്തിലാണ് ശ്രീവിദ്യയുടെ ആരാധകര്‍.
മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…