സ്റ്റാര്‍ മാജിക് സുന്ദരി ശ്രീവിദ്യ വിവാഹിതയായി

സ്റ്റാര്‍ മാജികിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. ശ്രീവിദ്യയുടെ കൗണ്ടറുകള്‍ യുടൂബില്‍ വൈറലാണ്. ഇപ്പോഴിതാ, ശ്രീവിദ്യയുടെ വിവാഹം കഴിഞ്ഞുവെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. തന്റെ സോഷ്യല്‍മീഡിയ പേജിലൂടെയാണ് ശ്രീവിദ്യ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വരന്‍…

സ്റ്റാര്‍ മാജികിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. ശ്രീവിദ്യയുടെ കൗണ്ടറുകള്‍ യുടൂബില്‍ വൈറലാണ്. ഇപ്പോഴിതാ, ശ്രീവിദ്യയുടെ വിവാഹം കഴിഞ്ഞുവെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. തന്റെ സോഷ്യല്‍മീഡിയ പേജിലൂടെയാണ് ശ്രീവിദ്യ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വരന്‍ ആരെന്നല്ലേ…സോഷ്യല്‍മീഡിയ താരം ജീവ… ഞെട്ടണ്ട…..ഒരുപാടിക്ക് വേണ്ടിയുള്ള മേക്കോവറാണ് ഇത്.


ഒരു വ്‌ലോഗ് രൂപത്തിലാണ് ശ്രീവിദ്യ ഈ കാര്യങ്ങള്‍ എല്ലാം തന്നെ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. സ്വന്തമായി യൂട്യൂബ് ചാനല്‍ ഉണ്ട് താരത്തിന്. ഈ യൂട്യൂബ് ചാനലില്‍ ആണ് താഴെ വിശേഷങ്ങള്‍ എല്ലാം തന്നെ പങ്കുവെച്ചത്. വീഡിയോ പങ്ക് വച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പതിനായിരത്തോളം ആളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്. ഒരുപാട് കമന്റുകളും കമന്റ് ബോക്‌സില്‍ നിറഞ്ഞ് കൊണ്ടിരിക്കുന്നത്.
കല്യാണത്തിന് വിളിച്ചില്ല എന്ന് പരിഭവം പറയുന്നവരാണ് ആരാധകരില്‍ ആണ് ഏറെയും. എന്തായാലും വീഡിയോ വൈറലായ സന്തോഷത്തിലാണ് ശ്രീവിദ്യയുടെ ആരാധകര്‍.