Film News

ടോവിനോ കമന്റ് ചെയ്യുകയാണെങ്കിൽ പരീക്ഷക്ക് തയ്യാറാകാമെന്ന് വിദ്യാർത്ഥി! നടന്റെ രസകരമായ കമന്റ്

ഇപ്പോൾ സോഷ്യൽ മീഡിയിലെ പുതിയ ട്രെൻഡ് ആണ് സെലിബ്രെറ്റികളെ  കൊണ്ട് കമെന്റ് ചെയ്യിപ്പിക്കുക എന്നത്, താൻ പഠനം തുടരണമെങ്കിൽ തങ്ങൾക്ക് ഇഷ്ട്ടമുള്ള താരങ്ങളെ കൊണ്ട് കമന്റ് ചെയ്യിപ്പിക്കുക എന്നത്. രണ്ടു ദിവസങ്ങൾക്ക് മുൻപ് നടൻ വിജയ് ദേവര കൊണ്ട രണ്ടു വിദ്ധാർത്ഥികൾ ഇൻസ്റ്റാഗ്രാമിൽ ചെയ്യ്ത വീഡിയോക്ക് കമന്റ് ചെയ്യ്തിരുന്നു, ഇത് സോഷ്യൽ മീഡിയിൽ വൈറൽ ആകുകയും ചെയ്യ്തു, ഇപ്പോൾ അതുപോലെ സമാനമായ ഒരു പോസ്റ്റാണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, താഹ ഹസൂൻ  എന്ന വിദ്യാർത്ഥി തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ

ഈ വീഡിയോക്ക് താഴെ തന്റെ ഇഷ്ട്ട നടനായ ടോവിനോ തോമസ് കമന്റ്റ് ചെയ്യുകയാണെങ്കിൽ താൻ തന്റെ പരീക്ഷക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കാം എന്നായിരുന്നു, താഹ തന്നെയാണ് ഈ വീഡിയോ ഷെയർ ചെയ്യ്തിരിക്കുന്നത്, കഴിഞ്ഞ ദിവസം ഈ വീഡിയോ നടൻ ടോവിനോ തമോസ് ശ്രെദ്ധിച്ചു, അങ്ങനെ താരം രസകരമായ ഒരു കമെന്റും ചെയ്യ്തു,

പോയിരുന്നു പഠിക്കൂ മോനെ എന്നായിരുന്നു ടോവിനോ കമന്റ് ചെയ്യ്തിരിക്കുന്നത്, ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുകയാണ്, ഈ വീഡിയോക്ക് നിരവധി ആളുകൾ കമന്റുമായി എത്തുന്നുണ്ട്‌, ഇപ്പോൾ ഇങ്ങനൊരു വീഡിയോ സോഷ്യൽ മീഡിയിൽ ട്രെൻഡ് ആകുകയാണ്

Suji