മിനിസ്ക്രീൻ പ്രേഷകരുടെ ഇഷ്ട്ട നടി ആയിരുന്നു സുചിത്ര നായർ, ഇപോൾ താരം മോഹൻലാൽ ചിത്രമായ മലൈക്കോട്ടൈ വാലിബനിൽ മാത൦ ഗി എന്ന വേഷം ചെയ്യ്തു പ്രേഷക സ്വീകാര്യത നേടിയിരിക്കുകയാണ്,എന്നാൽ നടി ഇപ്പോൾ ചിത്രത്തിലെ ആദ്യ തന്റെ വേഷം ഇഷ്ടപ്പെട്ടില്ല എന്നും അതിനെ സംവിധായകൻ ലിജോ പറഞ്ഞ മറുപടിയെയും കുറിച്ച് തുറന്നു പറയുകയാണ്. സിനിമയിലെ ആദ്യം തന്ന കോസ്റ്റ്യൂം തനിക്കിഷ്ട്ടപെട്ടില്ല, തുടർന്ന് അത് മാറ്റുകയും ചെയ്യ്തിരുന്നു സുചിത്ര പറയുന്നു
അതുകൊണ്ടു കോസ്റ്റ്യൂം ഡിപ്പാർട്ട്മെന്റിന്റെ എന്നോട് ഒരു നീരസവും തോന്നിയിരുന്നു. ആദ്യം അവർ തന്ന വസ്ത്രങ്ങൾ എനിക്കത്ര കംഫർട്ട് ആയിരുന്നില്ല, എനിക്ക് ഈ വസ്ത്ര൦ ബുദ്ധിമുട്ടാണെന്ന് തുറന്നു പറഞ്ഞു, പിന്നെ അവർ അതിൽ കുറെ മാറ്റങ്ങൾ വരുത്തിയാണ് വാലിബനിൽ താൻ ഇന്ന് കാണുന്ന വസ്ത്രങ്ങൾ തന്നത് സുചിത്ര പറയുന്നു
ഈ കാര്യം ഞാൻ ലിജോ സാറിനോട് പറഞ്ഞിരുന്നു, എന്നാൽ അദ്ദേഹം എന്നോട് പറഞ്ഞു, ഇവിടെ ആരും ശരീരം കാണിക്കുന്ന വസ്ത്രങ്ങൾ ഇടേണ്ട, അവരെ അതിന് നിർബന്ധിക്കേണ്ട, അവർക്ക് കംഫർട്ട് ആകുന്ന വസ്ത്രങ്ങൾ കൊടുത്താൽ മതി, കഥപാത്രത്തിന് യോജിക്കുന്ന വേഷം ചെയ്യുക, അങ്ങനെ അദ്ദേഹത്തിന്റെ നിർദേശ പ്രകാരമായിരുന്നു ആ കോസ്റ്റ്യൂം മാറിയത്, അദ്ദേഹത്തിന് വേണ്ടത് നല്ലകഥപാത്രം അല്ലാതെ ഒന്നുമല്ല ശരിക്കും അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യമായി ആണ് താൻ കാണുന്നത് സുചിത്ര പറയുന്നു,
കെ എസ് കാർത്തിക്ക് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം സാത്താൻ്റെ ആകാംക്ഷയുണര്‍ത്തുന്ന ട്രെയിലർ പുറത്തിറങ്ങി. റിയാസ് പത്താൻ, ഹാരിസ്…
വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള് ടൈം, ദ ഗോട്ട് എന്ന ചിത്രം.…
ജാതിയും മതവും വേലിയാകുമ്പോള്‍ മനുഷ്യത്വം കൊണ്ട് ഹൃദയം നിറയ്ക്കുന്നൊരു ചിത്രം സോഷ്യലിടം കീഴടക്കിയിരിക്കുകയാണ്. മന്ത്രി സ്ഥാനം ഒഴിയുന്ന കെ. രാധാകൃഷ്ണനെ…
യുകെയിലെ മലയാളിയായ കുഞ്ഞ് എയ്ഞ്ചലിന്റെ വിയോഗം പ്രവാസ ലോകത്തിന് തീരാനോവായിരിക്കുകയാണ്. ചങ്ങനാശ്ശേരി സ്വദേശികളായ തെക്കേടത്ത് ജോസഫ് തോമസി(ടിജോ)ന്റെയും അഞ്ജുവിന്റെയും മകള്‍…
അന്തരിച്ച നടന് കൊല്ലം സുധിയുടെ പ്രിയതമ രേണു സുധി ഇനി അഭിനയരംഗത്തേക്ക്. കരിയറില്‍ ശ്രദ്ധേയനാകുന്നതിനിടെയാണ് വിധി അകാലത്തില്‍ സുധിയെ കവര്‍ന്നത്.…
ഒരു കാരണവുമില്ലാതെ മിക്കപ്പോഴും സോഷ്യൽ മീഡിയയുടെ സൈബര്‍ ആക്രമണങ്ങൾക്ക് ഇരയാകാറുള്ള വ്യക്തിയാണ് ഗായികയും സോഷ്യൽ മീഡിയ താരവും ഒക്കെയായ അഭിരാമി…