‘വാലിബനിലെ’ എന്റെ വേഷം ആദ്യ൦ എനിക്കിഷ്ട്ടപെട്ടില്ല! ആ കാര്യം അറിഞ്ഞപ്പോൾ ലിജോ  തന്നോട് പറഞ്ഞത് ഇങ്ങനെ, സുചിത്ര നായർ 

മിനിസ്ക്രീൻ  പ്രേഷകരുടെ ഇഷ്ട്ട നടി ആയിരുന്നു സുചിത്ര നായർ, ഇപോൾ താരം മോഹൻലാൽ ചിത്രമായ മലൈക്കോട്ടൈ വാലിബനിൽ മാത൦ ഗി  എന്ന വേഷം ചെയ്യ്തു പ്രേഷക സ്വീകാര്യത നേടിയിരിക്കുകയാണ്,എന്നാൽ നടി ഇപ്പോൾ ചിത്രത്തിലെ ആദ്യ…

മിനിസ്ക്രീൻ  പ്രേഷകരുടെ ഇഷ്ട്ട നടി ആയിരുന്നു സുചിത്ര നായർ, ഇപോൾ താരം മോഹൻലാൽ ചിത്രമായ മലൈക്കോട്ടൈ വാലിബനിൽ മാത൦ ഗി  എന്ന വേഷം ചെയ്യ്തു പ്രേഷക സ്വീകാര്യത നേടിയിരിക്കുകയാണ്,എന്നാൽ നടി ഇപ്പോൾ ചിത്രത്തിലെ ആദ്യ തന്റെ വേഷം ഇഷ്ടപ്പെട്ടില്ല എന്നും അതിനെ സംവിധായകൻ ലിജോ പറഞ്ഞ മറുപടിയെയും കുറിച്ച് തുറന്നു പറയുകയാണ്. സിനിമയിലെ ആദ്യം തന്ന കോസ്റ്റ്യൂം തനിക്കിഷ്ട്ടപെട്ടില്ല, തുടർന്ന് അത് മാറ്റുകയും ചെയ്യ്തിരുന്നു സുചിത്ര പറയുന്നു

അതുകൊണ്ടു കോസ്റ്റ്യൂം ഡിപ്പാർട്ട്മെന്റിന്റെ എന്നോട് ഒരു നീരസവും തോന്നിയിരുന്നു. ആദ്യം അവർ തന്ന വസ്ത്രങ്ങൾ എനിക്കത്ര കംഫർട്ട് ആയിരുന്നില്ല, എനിക്ക് ഈ വസ്ത്ര൦ ബുദ്ധിമുട്ടാണെന്ന് തുറന്നു പറഞ്ഞു, പിന്നെ അവർ അതിൽ കുറെ മാറ്റങ്ങൾ വരുത്തിയാണ് വാലിബനിൽ താൻ ഇന്ന് കാണുന്ന വസ്ത്രങ്ങൾ തന്നത് സുചിത്ര പറയുന്നു

ഈ കാര്യം ഞാൻ ലിജോ സാറിനോട് പറഞ്ഞിരുന്നു, എന്നാൽ അദ്ദേഹം എന്നോട് പറഞ്ഞു, ഇവിടെ ആരും ശരീരം കാണിക്കുന്ന വസ്ത്രങ്ങൾ ഇടേണ്ട, അവരെ അതിന് നിർബന്ധിക്കേണ്ട,  അവർക്ക് കംഫർട്ട് ആകുന്ന വസ്ത്രങ്ങൾ കൊടുത്താൽ മതി, കഥപാത്രത്തിന് യോജിക്കുന്ന വേഷം ചെയ്യുക, അങ്ങനെ അദ്ദേഹത്തിന്റെ നിർദേശ പ്രകാരമായിരുന്നു ആ കോസ്റ്റ്യൂം മാറിയത്,  അദ്ദേഹത്തിന് വേണ്ടത് നല്ലകഥപാത്രം അല്ലാതെ ഒന്നുമല്ല ശരിക്കും അദ്ദേഹത്തിന്റെ സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞത് ഭാഗ്യമായി ആണ് താൻ കാണുന്നത്    സുചിത്ര പറയുന്നു,