Film News

കേരളത്തിൽ വെച്ച് വിവാഹം നടത്തണമെന്നുള്ളത് ഭാര്യയുടെ തീരുമാനം! ഗ്രാന്റ് ആയി നടത്താനുള്ള കപ്പാസിറ്റി ഇപ്പോൾ ഇല്ല വെളിപ്പെടുത്തലുമായി; സുദേവ് നായർ

കഴിഞ്ഞ ദിവസം ആയിരുന്നു നടൻ സുദേവ് നായരുടെ വിവാഹം, വധു മോഡലായ അമർ ദീപ് കൗർ, ഇരുവരും നീണ്ട നാളത്തെ പ്രണയത്തിനു ശേഷമാണ് കഴിഞ്ഞ ദിവസം വിവാഹിതരായത്, ഇരുവരുടയും വിവാഹം ഗുരുവായൂരിൽ വെച്ചയിരുന്നു, കേരള സ്റ്റൈലിൽ ആയിരുന്നു വധു വരന്മാർ എത്തിയത്, വളരെ ലളിതമായ ചടങ്ങുകളോടെ ആണ് വിവാഹം നടന്നിരുന്നത്, വിവാഹത്തിന് ശേഷമുള്ള ഇരുവരുടയും ആദ്യ മാധ്യമ സംഗമത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്.

ബോംബയിൽ വെച്ചാണ് ഞങ്ങൾ കണ്ടുമുട്ടിയത്, ആ കണ്ടുമുട്ടൽ പിന്നീട് പ്രണയമായി മാറി, കേരളത്തിൽ വെച്ചുവിവാഹ൦ വേണമെന്ന് ഭാര്യ അമർ ദീപിന്റെ ആഗ്രഹമായിരുന്നു, ഗുരുവായൂരിൽ വെച്ച് വിവാഹം നടത്തിയത് അമ്മക്കും അച്ഛനും വളരെ സന്തോഷമാകുകയും ചെയ്യ്തു, കേരളത്തിൽ വെച്ചുള്ള വിവാഹം വളരെ നല്ല അനുഭവമായിരുന്നു, ഇപ്പോൾ വളരെ സന്തോഷമുണ്ട്

അമർദീപ് ഇനിയും സിനിമയിലെത്താനുള്ള ശ്രമത്തിലാണ്, മുംബയിലെ ഒരു വർക്കിനിടയിലാണ് ഞങ്ങൾ പരിചയപ്പെട്ടത്, ശരിക്കും ഇത്രയും സുന്ദരിയായ പെൺകുട്ടിയെ കണ്ടപ്പോൾ ഞാൻ ഫ്ലാറ്റ് ആയി പോയി സുദേവൻ പറയുന്നു, ആരോടും പറയാതെ ആയിരുന്നു വിവാഹം നടത്തിയത്, എങ്കിലും എല്ലാവരും ഗുരുവായൂരിൽ എത്തി ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്യ്തു, എനിക്ക് കേരളത്തിലള്ളവരെ വളരെ ഇഷ്ടമാണ്, പിന്നെ ഗ്രാന്റ് ആയി റിസ്പഷൻ  നടത്താത്തത്  ഇപ്പോൾ കപ്പാസിറ്റി ഇല്ലാത്തതുകൊണ്ട്, എങ്കിലും മുംബയിൽ വെച്ച് റിസ്പഷൻ ഉണ്ട്, ക്ലോസ്സായിട്ടുള്ള ചില താരങ്ങളെ ക്ഷണിച്ചിട്ടുണ്ട്, അവർ ഫ്രീ ആണെങ്കിൽ അവിടെ എത്തും

 

Suji