മലയാള സിനിമയില്‍ ചുരുങ്ങിയ കാലം കൊണ്ട് തന്റേതായ സ്ഥാനം ഉറപ്പിച്ച നടനാണ് സുദേവ് നായര്‍. മമ്മൂട്ടി- അമല്‍ നീരദ് ചിത്രം ഭീഷ്മ പര്‍വ്വമാണ് താരത്തിന്റെ പുതിയ ചിത്രം. ഭീഷ്മപര്‍വ്വത്തില്‍ രാജന് മാധവന് നായര്‍ എന്ന കഥാപാത്രത്തെയാണ് സുദേവ് അവതരിപ്പിച്ചത്.
കഥാപാത്രത്തിന്റെ സ്റ്റൈലിഷ് ലുക്കും മാനറിസവും പ്രകടനവുമെല്ലാം ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ഇപ്പോഴിതാ ‘പറുദീസ’ പാട്ടിനൊപ്പം ചുവട് വെക്കുന്ന താരത്തിന്റെ വീഡിയോ വൈറലായിരിക്കുകയാണ്.
മമ്മൂട്ടിഅമല് നീരദ് ടീമിന്റെ ‘ഭീഷ്മപര്വ്വ’ത്തിനു വേണ്ടി സുഷിന് ശ്യാം ഈണം പകര്‍ന്ന്, ശ്രീനാഥ് ഭാസി ആലപിച്ച ഗാനമാണ് പറുദീസ. ‘പാട്ട് നടക്കുന്ന സമയത്ത് ഞാന്‍ ബോംബെയിലായിരുന്നു’ എന്ന തലക്കെട്ടോടു കൂടിയാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. പത്തൊന്‍പതാം നൂറ്റാണ്ട്, കടുവ, തുറമുഖം, സിബിഐ 5 ദി ബ്രെയിന്‍ തുടങ്ങി ഒരുപിടി ചിത്രങ്ങള്‍ താരത്തിന്റേതായി പുറത്തിറങ്ങാനുണ്ട്.
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സിന്റെ കപ്പ് നേടിയത് ജിന്റോ ആണെങ്കിലും മറുവശത്ത് ജാസ്മിനായിരുന്നു വിജയം അർഹിച്ചതെന്ന വാദം ഉയർത്തുന്നവരുണ്ട്. ജാസ്മിന്…
നിരവധി തമിഴ് ഹിറ്റ് ചിത്രങ്ങൾ അനായാസം അഭിനയിച്ചു പ്രതിഫലിപ്പിച്ച നടനാണ് വിജയ് സേതുപതി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രമായ 'മഹാരാജ'യുടെ …
വെത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ കടന്നുവന്ന നടിയാണ് ദർശന രാജേന്ദ്രൻ, തന്റെ കഥാപാത്രങ്ങൾ എല്ലാം തന്നെ ഇഷ്ടപ്പെടുന്നത് പലപ്പോഴും പ്രേക്ഷകർ…
12 വർഷകാലം സിനിമയിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയ സംവിധായകനായിരുന്നു വിനയൻ, എന്നാൽ എല്ലാത്തിനും ഒടുവിൽ അദ്ദേഹത്തിന് തന്നെ ആയിരുന്നു വിജയം.…
ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പുതിയ ചിത്രമായിരുന്നു വർഷങ്ങൾക്ക് ശേഷം,…
മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…