തെന്നിന്ത്യയുടെ പ്രിയതാരമാണ് സുഹാസിനി. തെലുങ്കിലാണ് താരം ഏറ്റവും കൂടുതല്‍ അഭിനയിച്ചിട്ടുള്ളത്. മലയാളം, തെലുങ്ക്, തമിഴ്, കന്നഡ തുടങ്ങിയ ഭാഷകളിലായി നിരവധി സിനിമകളില്‍ അഭിനയിച്ച സുഹാസിനി ഒട്ടേറെ പുരസ്കാരങ്ങളും നേടിയിട്ടുണ്ട്. ഭര്‍ത്താവ് മണിരത്നത്തിന്റെ വഴിയില്‍ സംവിധാനത്തിലും സുഹാസിനി കൈവച്ചിട്ടുണ്ട്.
സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട് താരം. ഇടയ്ക്കിടെ തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും സുഹാസിനി സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിടാറുണ്ട്. ഇപ്പോഴിതാ സുഹാസിനി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്ന ചിത്രങ്ങളാണ് ശ്രദ്ധേയമാകുന്നത്.
തന്റെ സഹോദരിമാര്‍ക്കൊപ്പമുളള ചിത്രങ്ങളാണ് സുഹാസിനി പങ്കുവച്ചിട്ടുള്ളത്.
നന്ദിനി, സുഭാഷിണി എന്നാണ് സഹോദരിമാരുടെ പേരുകളെന്ന് സുഹാസിനി കമന്റ് ബോക്സില്‍ വ്യക്തമാക്കുന്നുണ്ട്. നടിയുടെ സഹോദരിമാരുടെ ചിത്രങ്ങള്‍ കാണാനായ സന്തോഷത്തിലാണ് ആരാധകര്‍. താരം കുടുംബാംഗങ്ങളുമായി ഒത്തുചേര്‍ന്നപ്പോള്‍ പകര്‍ത്തിയ ചിത്രങ്ങളാണ് ഇത്.
ഉലകനായകന് കമലഹാസനൊപ്പമുളള ചിത്രങ്ങളും സുഹാസിനി പങ്കുവച്ചിട്ടുണ്ട്. സുഹാസിനിയുടെ ചെറിയച്ഛനാണ് കമലഹാസനന്‍. കമലഹാസന്റെ പിറന്നാളായിരുന്നു കഴിഞ്ഞദിവസം. ‘കമല്‍ വീട്ടില്‍ ആഘോഷിക്കപ്പെടുന്നു’ എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചത്. അതെല്ലാം വൈറലായിരുന്നു.
കുടുംബാംഗങ്ങളുമായി സ്നേഹ സംഭാഷണത്തിലേര്‍പ്പെടുന്ന ഉലകനായകനാണ് ചിത്രങ്ങളില്‍. ഒപ്പം സംവിധായകനും സുഹാസിനിയുടെ ഭര്‍ത്താവുമായ മണിരത്നവുമുണ്ടായിരുന്നു.
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…
പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…
നടന് ധര്മ്മജന് ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…