മലയാളി പ്രേക്ഷകർ കാത്തിരിക്കുന്ന ഒരു മോഹൻലാൽ ചിത്രമാണ് ‘എംപുരാൻ’, ഇപ്പോൾ ചിത്രത്തെ കുറിച്ച് ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈർ സുജിത് സുധാകരൻ പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയിൽ ഏറ്റെടുക്കുന്നത്. ഈ ഒരു സമയത്തു ഈ ചിത്രം എങ്ങനെ ഉണ്ടാകുമെന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ അതിന്റെ സ്കെയിൽ എന്ന് പറയുന്നത് വളരെ വലുതാണ്, സിനിമയുടെ കുറച്ചു ഭാഗം യു കെ യിൽ ആയിരുന്നു ഷൂട്ട് ചെയ്യ്തത്, ബാക്കി ഭാഗം ഇപ്പോൾ യു എസ്സിൽ നടന്നു കൊണ്ടിരിക്കുന്നു
ഇനിയും അതും കഴിയുമ്പോൾ ചിലപ്പോൾ അബുദാബിയിൽ ആയിരിക്കും അല്ലെങ്കിൽ മറ്റു രാജ്യങ്ങളിൽ, ഇപ്പോൾ ചിത്രത്തെ കുറിച്ച് ഒന്നും പറയാൻ കഴിയില്ല എന്നാൽ പൃഥ്വിരാജിന്റെ വിഷൻ വളരെ വലുതാണ്, താനും ഈ ചിത്രത്തിന്റെ ഒരു ഭാഗമാണ്, ചിത്രത്തിലെ കോസ്റ്റ്യൂം നിർവഹിക്കുന്നത് സുജിത് ആണ്,
ശരിക്കും പറഞ്ഞാൽ ഇത്രയും രാജ്യങ്ങളുടെ ആവശ്യം ഈ ചിത്രത്തിന് വേണം, അപ്പോൾ അറിയാമല്ലോ ഈ ചിത്രത്തിൽ സ്കെയിൽ എന്താകുമെന്ന്, ഇപ്പോൾ പൃഥ്വിരാജിന്റെ ഈ വലിയ വിഷൻ ഒപ്പം നമ്മൾ നിൽക്കുക, അല്ലതെ ഇപ്പോൾ ചിത്രം വിജയിക്കുമോ ഇല്ലയോ എന്നൊന്നും പറയാൻ കഴിയില്ല, ഇപ്പോൾ വിഷന്റെ കൂടെ നിൽക്കുക എന്നതാണ് ഞങ്ങളുടെ ദൗത്യം സുജിത് പറയുന്നു
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…