‘എം പുരാൻ’  ചിത്രത്തെ കുറിച്ച് ഒന്നും ഇപ്പോൾ പറയാൻ കഴിയില്ല!  എന്നാൽ പൃഥ്വിരാജിന്റെ വിഷൻ വളരെ വലുതാണ്, കോസ്റ്റ്യൂം ഡിസൈനർ സുജിത് 

മലയാളി പ്രേക്ഷകർ കാത്തിരിക്കുന്ന ഒരു മോഹൻലാൽ ചിത്രമാണ് ‘എംപുരാൻ’, ഇപ്പോൾ ചിത്രത്തെ കുറിച്ച് ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈർ സുജിത്  സുധാകരൻ പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയിൽ ഏറ്റെടുക്കുന്നത്. ഈ ഒരു സമയത്തു ഈ…

മലയാളി പ്രേക്ഷകർ കാത്തിരിക്കുന്ന ഒരു മോഹൻലാൽ ചിത്രമാണ് ‘എംപുരാൻ’, ഇപ്പോൾ ചിത്രത്തെ കുറിച്ച് ചിത്രത്തിന്റെ കോസ്റ്റ്യൂം ഡിസൈർ സുജിത്  സുധാകരൻ പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയിൽ ഏറ്റെടുക്കുന്നത്. ഈ ഒരു സമയത്തു ഈ ചിത്രം എങ്ങനെ ഉണ്ടാകുമെന്ന് പറയുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ അതിന്റെ സ്‌കെയിൽ എന്ന് പറയുന്നത് വളരെ വലുതാണ്, സിനിമയുടെ കുറച്ചു ഭാഗം യു കെ യിൽ ആയിരുന്നു ഷൂട്ട് ചെയ്യ്തത്, ബാക്കി ഭാഗം ഇപ്പോൾ യു എസ്സിൽ നടന്നു കൊണ്ടിരിക്കുന്നു

ഇനിയും അതും കഴിയുമ്പോൾ ചിലപ്പോൾ അബുദാബിയിൽ ആയിരിക്കും അല്ലെങ്കിൽ മറ്റു രാജ്യങ്ങളിൽ, ഇപ്പോൾ ചിത്രത്തെ കുറിച്ച് ഒന്നും പറയാൻ കഴിയില്ല എന്നാൽ പൃഥ്വിരാജിന്റെ വിഷൻ വളരെ വലുതാണ്, താനും ഈ ചിത്രത്തിന്റെ ഒരു ഭാഗമാണ്, ചിത്രത്തിലെ കോസ്റ്റ്യൂം നിർവഹിക്കുന്നത്  സുജിത് ആണ്,

ശരിക്കും പറഞ്ഞാൽ ഇത്രയും രാജ്യങ്ങളുടെ ആവശ്യം ഈ ചിത്രത്തിന് വേണം, അപ്പോൾ അറിയാമല്ലോ ഈ ചിത്രത്തിൽ സ്‌കെയിൽ എന്താകുമെന്ന്, ഇപ്പോൾ  പൃഥ്വിരാജിന്റെ ഈ വലിയ വിഷൻ ഒപ്പം നമ്മൾ നിൽക്കുക, അല്ലതെ ഇപ്പോൾ ചിത്രം വിജയിക്കുമോ ഇല്ലയോ എന്നൊന്നും പറയാൻ കഴിയില്ല, ഇപ്പോൾ വിഷന്റെ കൂടെ നിൽക്കുക എന്നതാണ് ഞങ്ങളുടെ ദൗത്യം സുജിത് പറയുന്നു