ഗുജറാത്തിൽ സന്യാസവേഷത്തിൽ സുകുമാരക്കുറുപ്പ്? ശങ്കര​ഗിരി​ഗിരി കുറുപ്പാണോ എന്നറിയാൻ ക്രൈംബ്രാഞ്ച് വീണ്ടും അന്വേഷണം തുടങ്ങുന്നു !!

സുകുമാരക്കുറിപ്പിനെ തേടി വീണ്ടും ക്രൈംബ്രാഞ്ച് അന്യൂഷണം തുടങ്ങുന്നു. പതനതിട്ട സ്വതേഷി റംസിം ഇസ്മയിൽ വർഷങ്ങൾക്ക് മുൻപ് ഗുജറാത്തിൽ സുകുമാരകുറിപ്പിന്റെ രൂപ സദർശ്യമുള്ള ആളെ കണ്ടിയൂന്നു എന്ന് അവകാശപ്പെട്ടിരുന്നു അതിന്റെ അടിസ്ഥാനത്തിലാണ് അന്യൂഷണം. റംസിമിന്റെ മൊഴി എടുത്ത ക്രൈം ബ്രാഞ്ച് ഗുജറാത്തിൽ നിന്നും വിവരങ്ങൾ ശേഖരിക്കുകയാണ്. കേരള പൊലീസിന് ഉത്തരം കിട്ടാത്ത ചോദ്യമാണ് സുകുമാരക്കുറിപ്പ് എവിടെ എന്നത്. ഇപ്പോൾ സുകുമാരകുറിപ്പിന്റെ കേസ് അന്യൂശിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് മുന്നിൽ പുതിയൊരു വെളിപ്പെടുത്തൽ ഉണ്ടായിരിക്കുകയാണ്.

പതനതിട്ട സ്വതേഷി റംസിം ഇസ്മയിലിന്റെ മൊഴി ആണ് അന്യൂശനത്തിൽ വഴിത്തിരിവായി മാറിയത്. ഞാൻ കുറച്ചു വർഷങ്ങൾക്ക് മുൻപ് ഗുജറത്തിൽ ജോലി ചെയ്തിരുന്നു. ആ സമയത്ത് കുറച്ചു നാൾ സുകുമാർകുറിപ്പ് എന്ന് തോന്നിക്കുന്ന ഒരു വ്യക്തിയുമായി ൯ഇദ പഴകേണ്ടി വന്നിരുന്നു. ഞാൻ താമസിച്ചിരുന്നിടത്തു തന്നെ ഉള്ള ഒരു ആശ്രമത്തിലാണ് പുള്ളി താമസിച്ചിരുന്നത്. ഞാൻ ഈ കാര്യങ്ങളും മറ്റും പോലീസിന് കൈമാറുകയും ഉണ്ടായിരുന്നു. എന്നാൽ അതുമായി ബന്ധപ്പെട്ട് അന്യൂഷണം ഒന്നും തന്നെ നടന്നതായി അറിഞ്ഞിരുന്നില്ല.

അങ്ങനെ ഇരിക്കുമ്പോൾ ആണ് അടുത്തിടെ എന്റെ കൂടെ ഉണ്ടായിരുന്നു സുകുമാരക്കുറിപ്പ് എന്ന് സംശയിക്കുന്ന ആളുടെ വീഡിയോ ലഭിക്കുന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിക്കും അതുപോലെ തന്നെ ഡിജിപി ക്രൈം ബ്രാഞ്ച് എല്ലാവർക്കും വിവരങ്ങൾ കൈമാറുകയും ചെയ്തതാണ്. കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് റംസിമിന്റെ മൊഴി എടുത്തിരുന്നു.