ഉത്തർപ്രദേശ് പോലീസ് റിക്രൂട്മെന്റ് പരീക്ഷ ഹാൾ ടിക്കറ്റിൽ നടി സണ്ണി ലിയോണിന്റെ ചിത്രവും, ഉത്തർപ്രദേശ് പോലീസ് റിക്രൂട്മെന്റ് ആൻഡ് പ്രൊമോഷൻ വെബ്സൈറ് വഴിയാണ് എക്സാം രജിസ്റ്റർ ചെയ്യുന്നത്, സണ്ണി ലിയോൺ എന്ന പരീഷാർത്തിയുടെ പേരിനൊപ്പമാണ് നടിയുടെ ചിത്രവും ഉൾപ്പെട്ടിരിക്കുന്നത്, ഇപ്പോൾ നടിയുടെ ചിത്രം വെച്ചുള്ള ഈ ഹാൾടിക്കറ്റ് ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. ശനിയാഴ്ചയാണ് ഈ പരീക്ഷ ആരംഭിച്ചത്.
പരീക്ഷക്ക് ആൾമാറാട്ടം നടത്തിയ 120 ലധികം പേരെ പോലീസ് അറസ്റ്റ് ചെയ്യ്തു, പരീക്ഷ ഹാളിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്, എന്നാൽ നടിയുടെ പേരിൽ ഇറങ്ങിയ ഈ ഹാൾടിക്കറ്റിൽ ഇതുവരെയും ആരും പരീക്ഷ എഴുതാൻ എത്തിയിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. തികച്ചും ഈ ഹാൾടിക്കറ്റ് വ്യാജമാണ്
ഇപ്പോൾ ഈ സംഭവത്തിൽ അന്വേഷണ ആരംഭിച്ചു പോലീസ് അധികൃതർ, മഹോബയിൽ നിന്നുള്ള മൊബൈൽ നമ്പർ ഉപയോഗിച്ചാണ് രജിസ്ട്രേഷൻ നടത്തിയിരിക്കുന്നത്, എന്നാൽ അഡ്രസ്സ് മുബൈയിൽ നിന്നുമുള്ളതാണ്, എന്തായാലും ഇതിന് തുടർന്ന് സൈബർ അന്വേഷണ ആരംഭിച്ചു കഴിഞ്ഞു
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…