പോലീസ് റിക്രൂട്ടമെന്റെ പരീക്ഷ ഹാൾ ടിക്കറ്റിൽ സണ്ണി ലിയോണിന്റെ ചിത്രം വൈറൽ 

ഉത്തർപ്രദേശ് പോലീസ് റിക്രൂട്മെന്റ് പരീക്ഷ ഹാൾ ടിക്കറ്റിൽ നടി സണ്ണി ലിയോണിന്റെ ചിത്രവും, ഉത്തർപ്രദേശ് പോലീസ് റിക്രൂട്മെന്റ് ആൻഡ് പ്രൊമോഷൻ വെബ്സൈറ് വഴിയാണ് എക്സാം രജിസ്റ്റർ ചെയ്യുന്നത്, സണ്ണി ലിയോൺ എന്ന പരീഷാർത്തിയുടെ പേരിനൊപ്പമാണ്…

ഉത്തർപ്രദേശ് പോലീസ് റിക്രൂട്മെന്റ് പരീക്ഷ ഹാൾ ടിക്കറ്റിൽ നടി സണ്ണി ലിയോണിന്റെ ചിത്രവും, ഉത്തർപ്രദേശ് പോലീസ് റിക്രൂട്മെന്റ് ആൻഡ് പ്രൊമോഷൻ വെബ്സൈറ് വഴിയാണ് എക്സാം രജിസ്റ്റർ ചെയ്യുന്നത്, സണ്ണി ലിയോൺ എന്ന പരീഷാർത്തിയുടെ പേരിനൊപ്പമാണ് നടിയുടെ ചിത്രവും ഉൾപ്പെട്ടിരിക്കുന്നത്, ഇപ്പോൾ നടിയുടെ ചിത്രം വെച്ചുള്ള ഈ ഹാൾടിക്കറ്റ് ആണ് സോഷ്യൽ  മീഡിയിൽ വൈറൽ ആകുന്നത്. ശനിയാഴ്ചയാണ് ഈ പരീക്ഷ  ആരംഭിച്ചത്.

പരീക്ഷക്ക് ആൾമാറാട്ടം നടത്തിയ 120 ലധികം പേരെ പോലീസ് അറസ്റ്റ് ചെയ്യ്തു, പരീക്ഷ ഹാളിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്, എന്നാൽ നടിയുടെ പേരിൽ ഇറങ്ങിയ ഈ ഹാൾടിക്കറ്റിൽ ഇതുവരെയും ആരും പരീക്ഷ എഴുതാൻ എത്തിയിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. തികച്ചും ഈ ഹാൾടിക്കറ്റ് വ്യാജമാണ്

ഇപ്പോൾ ഈ സംഭവത്തിൽ അന്വേഷണ ആരംഭിച്ചു പോലീസ് അധികൃതർ, മഹോബയിൽ നിന്നുള്ള മൊബൈൽ നമ്പർ ഉപയോഗിച്ചാണ് രജിസ്‌ട്രേഷൻ നടത്തിയിരിക്കുന്നത്,  എന്നാൽ അഡ്രസ്സ് മുബൈയിൽ നിന്നുമുള്ളതാണ്, എന്തായാലും ഇതിന് തുടർന്ന് സൈബർ അന്വേഷണ ആരംഭിച്ചു കഴിഞ്ഞു