ലോകമെമ്പാടും ആരാധകരുള്ള ഒരു താരമാണ് സണ്ണി ലിയോണി. ബോളിവുഡ് സിനിമയിലൂടെയാണ് താരത്തിന്റെ അരങ്ങേറ്റം എങ്കിലും പിന്നീട് പോൺ സിനിമകളിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് താരത്തിന് ഇത്രയുമധികം ആരാധകരെ സമ്പാദിയ്ക്കുവാൻ സാധിച്ചത്. ഒരു പോൺ സ്റ്റാറിന് ഇത്രയുമധികം ആരാധകരെ ആ മേഖലയിൽ നിന്നും ഇറങ്ങിയിട്ടും സ്വന്തമാക്കുവാൻ സാധിയ്ക്കുന്നു എന്ന് പറയുമ്പോൾ തന്നെ ആ താരം എത്രമാത്രം ആരാധക മനസ്സിൽ ഇടം നേടിയത് കൊണ്ടാകും എന്ന കാര്യം ഓർക്കേണ്ടതുണ്ട്.