സണ്ണി ലിയോണിനെ വെള്ളത്തിലേക്ക് തള്ളിയിട്ട് മാനേജര്‍; ചെരുപ്പെടുത്ത് എറിഞ്ഞ് നടി- വീഡിയോ

ബോളിവുഡ് നടി സണ്ണി ലിയോണ്‍ സിനിമാ തിരക്കുകളിലാണ്, കൂടാതെ മൂന്ന് കുട്ടികളുള്ള താരം ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറിനൊപ്പം കുടുംബം ജീവിതം ആസ്വദിക്കുകയാണ്. കൊറോണ പാന്‍ഡെമിക് സമയത്ത് കുടുംബം അമേരിക്കയിലേക്ക് മാറി, ഇപ്പോള്‍ അവര്‍ മുംബൈയിലെ വീട്ടിലേക്ക് മടങ്ങിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളും ചിത്രങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്.

 

ഇപ്പോഴിതാ തന്റെ മാനേജര്‍ സ്വിമ്മിങ് പൂളിലേക്ക് തള്ളിയിടുന്ന വീഡിയോയാണ് താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്.
വെള്ള ഡ്രസ്സിട്ട് സ്റ്റാഫിനൊപ്പം നീന്തല്‍ക്കുളത്തിനരികിലൂടെ നടക്കുന്ന സണ്ണിയെ വീഡിയോയില്‍ കാണാം. അപ്രതീക്ഷിത നിമിഷത്തില്‍ അവളുടെ മാനേജര്‍ രജനി താരത്തെ വെള്ളത്തിലേക്ക് തള്ളിയിട്ടു.

പൂളില്‍ വീണ സണ്ണി ഇയാള്‍ക്ക് നേരെ തന്റെ ചെരിപ്പ് എറിഞ്ഞു, ഉടന്‍ തന്നെ അവനോട് പ്രതികാരം ചെയ്യുമെന്നാണ് വീഡിയോ പങ്കിട്ട് താരം കുറിച്ചത്. ‘വീരമാദേവി’, ‘ഷീറോ’, ‘ഒഎംജി’ തുടങ്ങിയ മൂന്ന് ചിത്രങ്ങളാണ് നടിയുടെ പുറത്തിറങ്ങാനുള്ള ചിത്രങ്ങള്‍.

Gargi

Recent Posts

ഒരു സിനിമയുടെയും പ്രെമോഷന് പോകാത്ത നയൻസിന് ഇതെന്ത് പറ്റി? ആ ചോദ്യത്തിനുള്ള ഉത്തരമിതാ

സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…

12 hours ago

ഈ രോഗത്തെ തീർച്ചയായും അതിജീവിക്കും, ഹൃദയം തൊടുന്ന പോസ്റ്റുമായി നടി ഹിന, എന്താണ് സ്തനാർബുദം എന്നറിയാം

സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…

12 hours ago

രാജ്യമാകെ ശ്രദ്ധിക്കുന്ന ഭർത്താവിന്റെ അഭിമാന നേട്ടം; സന്തോഷം പങ്കുവെച്ച് നടി ലെന

തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

14 hours ago

പുരുഷന്മാരെ സ്ത്രീകൾ മസാജ് ചെയ്യുമെന്ന് പരസ്യം, സ്പായുടെ മറവിൽ വേശ്യാവൃത്തി; മൂന്ന് മലയാളികൾ അറസ്റ്റിൽ

തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്‌നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…

17 hours ago

ആത്മഹ,ത്യ ചിന്തകൾ ഉണ്ടായിട്ടുണ്ട് എങ്കിലും ഒന്ന് പോലും പ്രണയം കാരണമായിരുന്നില്ല

ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…

21 hours ago

ക്യാമറയ്ക്ക് പിന്നിലുള്ള ജീവിതം അത്ര സുഖകരമല്ല, നക്ഷത്ര നാഗേഷ്

സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…

22 hours ago