മലയാള സിനിമയിൽ നിരവധി താര സുഹൃത്ത്ബന്ധങ്ങൾ ഉണ്ടായിട്ടുണ്ട് അതുപോലൊരു സുഹൃത്ത് ബന്ധം കാഴ്ച്ച വെക്കുന്ന രണ്ടു താരങ്ങളാണ് ദുൽഖറും, സണ്ണി വെയിനും, സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ തുടങ്ങിയ സുഹൃത്ത്ബന്ധമാണ് ഇന്നും തുടര്‍ന്നുപോകുന്നത്, സെക്കന്റ് ഷോ എന്ന ചിത്രത്തിന് ശേഷം ഇരുവരും രണ്ട് മൂന്ന് ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്യ്തു, ഇപ്പോൾ സണ്ണി വെയിൻ ദുൽഖറിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്.
കിംഗ് ഓഫ് കൊത്ത എന്ന ചിത്രത്തിനെ ഒരുപാടു വിമർശനം ദുൽഖർ കേൾക്കേണ്ടി വന്നിരുന്നു,എന്നാൽ ചിത്രത്തിനുണ്ടായ വിമർശനം ഒന്നും ദുൽഖറിനെ ബാധിക്കില്ല, അദ്ദേഹത്തിന്റെ ഹാർഡ് വർക്ക് എനിക്കറിയാവുന്ന കാര്യമാണ്, ദുൽഖറിന്റെ ഹാർഡ് വർക്ക് എന്നെ ഒരുപാടു അത്ഭുതപ്പെടുത്തിയിട്ടുണ്ട്, കിംഗ് ഓഫ് കൊത്തക്ക് ലഭിച്ച വിമർശനങ്ങൾ അദ്ദേഹത്തിനെ ബാധിക്കില്ല . അത് പരിഹരിച്ചുകൊണ്ടു അടുത്ത ചിത്രത്തിൽ ദുൽഖറിന്റെ വർക്ക് കണ്ടു മനസിലാക്കാം, ഒരു ഫീൽഡ് ആകുമ്പോൾ ഇങ്ങെനെ അനുകൂലവും, പ്രതികൂലവുമായ സാഹചര്യങ്ങൾ ഉണ്ടാകും സണ്ണി പറയുന്നു.
അദ്ദേഹത്തിന്റെ വർക്ക് ഗംഭീരമായതുകൊണ്ടു തന്നെയല്ലേ ദുൽഖർ ഒരു പാൻ ഇന്ത്യൻ താരമായത്, ഒരു സിനിമ അദ്ദേഹത്തിന്റെ വിജയിച്ചിട്ടില്ലെങ്കിൽ അടുത്ത സിനിമ അദ്ദേഹം പരിഹരിച്ചു മുന്നോട്ടുപോകും , ശരിക്കും ഹാർഡ് വർക്ക് ചെയ്യുന്ന ഒരു നടൻ തന്നെയാണ് ദുൽഖർ സണ്ണി വെയിൻ പറയുന്നു, സണ്ണിവെയ്ൻ ചെയ്യുന്ന അടുത്ത ചിത്രം വേളയാണ്
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…