മോഡൽ, ഡാൻസർ എന്നതിലുപരി നല്ലൊരു നടിയാണെന്നു തെളിയിച്ച താരമാണ് സുരഭി സന്തോഷ്, കുട്ടനാടൻ മാർപാപ്പ എന്ന ചിത്രത്തിൽ ചാക്കോച്ചന്റെ യാതാർത്ഥ നായിക ആയി എത്തുന്നത് സുരഭിയാണ്, അതിനു ശേഷം നിരവധി ചിത്രങ്ങളിൽ നായിക ആയും സഹനായിക ആയും താരം എത്തിയിട്ടുണ്ട് , താരം കഴിഞ്ഞ രണ്ടു ദിവസത്തിനു മുൻപ് തന്റെ ഇൻസ്റ്റയിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു, ‘എല്ലായ്പ്പോഴും എന്റേത് മാത്രം എന്ന തലക്കെട്ടോടെ കൂടി ഒരു യുവാവിനൊപ്പം നിൽക്കുന്ന ഒരു പോസ്റ്റ്
താരത്തിന്റെ ഈ ഒരു പോസ്റ്റ് ആരാധകരെ ആശയകുഴപ്പത്തിലാക്കിയിരുന്നു, അന്ന് കൂടുതൽ ഒന്നും താരം വെളിപ്പെടുത്തിയിരുന്നില്ല, എന്നാൽ ഇപ്പോൾ താരം വിവാഹിതയാകാൻ പോകുന്നു എന്നുള്ള വാർത്തയാണ് പുറത്തുവരുന്നത്, തന്റെ വിവാഹ നിസ്ചയം കഴിഞ്ഞു എന്നാണ് താരം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്, ആ ചിത്രങ്ങളും താരം ഇപ്പോൾ സോഷ്യൽ മീഡിയിൽ പങ്കുവെച്ചു കഴിഞ്ഞു, അതെ ആരാധകർ വിചാരിച്ചതുപോലെ തന്നെ താൻ വിവാഹിതയാകാൻ പോകുന്നു, ഇപ്പോൾ നാടി വരനെ പരിചയപെടുത്തിയിരിക്കുകയാണ്
പ്രണവ് ചന്ദ്രൻ എന്ന ഗായകൻ ആണ് തന്റെ പ്രതിശ്രുത വരൻ, വിവാഹം ഇരുവീട്ടുകാരും തീരുമാനിച്ചത്, സരിഗമ ലേബലിലെ ആർട്ടിസ്റ്റാണ്, പ്രണവ് ഒരു ബോളിവുഡ് ഗായകൻ ആണ്, അദ്ദേഹം മലയാളിയാണ്, പയ്യന്നൂർ ആണ് സ്വന്തം ദേശം, ജനിച്ചതും വളർന്നതും ബോംബയിൽ ആണ് സുരഭി സന്തോഷ് പറയുന്നു, എന്തായാലും ഈ വാർത്ത കേട്ട് ഇരുവർക്കും ആശംസകൾ നേർന്നിരിക്കുകയാണ് ആരാധകർ.
തന്റെ അംഗരക്ഷകന് മോശമായി പെരുമാറിയ ഭിന്നശേഷിക്കാരനായ ആരാധകനെ നേരില്‍ കണ്ട് ചേര്‍ത്ത് നിര്‍ത്തി തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗാര്‍ജുന. ഭിന്നശേഷിക്കാരനായ യുവാവിനോടാണ്…
മലയാളത്തിന്റെ പ്രിയ താരമാണ് നടി മീര നന്ദന്. ദിലീപിന്റെ നായികയായി മുല്ല എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയ നായികയാണ് മീര.…
അരുണ്‍ ചന്തു സംവിധാനം ചെയ്ത സയന്‍സ് ഫിക്ഷന്‍ സിനിമയായ 'ഗഗനചാരി' തിയ്യേറ്ററിലെത്തിയിരിക്കുകയാണ്. ഗോകുല്‍ സുരേഷാണ് ചിത്രത്തില്‍ നായകനായെത്തിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ…
കോടികള്‍ മുടക്കിയാണ് ഓരോ സിനിമയും തിയ്യേറ്ററിലെത്തുന്നത്. അക്കാലത്താണ് വെറും 5 ലക്ഷം മുടക്കി സന്തോഷ് പണ്ഡിറ്റ് സിനിമയെടുത്തത്. നടനായും സംവിധായകനും…
ജോജു ജോർജ് ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…
ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ വലിയഒരു കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…