തമിഴില്‍ അരങ്ങേറ്റം കുറിയ്ക്കാനൊരുങ്ങി നടന് സുരാജ് വെഞ്ഞാറമൂട്. വിക്രം നായകനാകുന്ന ചിയാന്‍ 62’ലൂടെയാണ് സുരാജിന്റെ കോളിവുഡ് അരങ്ങേറ്റം. സുരാജ് തന്നെയാണ് തമിഴ് സിനിമയുടെ ഭാഗമാകുന്ന കാര്യം അറിയിച്ചത്.
സുരാജിന്റെ ആദ്യ തമിഴ് ചിത്രമാണ് ‘ചിയാന്‍ 62’. എസ്യു അരുണ്‍കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2024 മാര്‍ച്ച് മാസത്തില്‍ ‘ചിയാന്‍ 62’ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒരു നാടന്‍ ആക്ഷന്‍ ത്രില്ലര്‍ ആകും ചിയാന്‍ 62. ചെന്നൈയിലെ തിരുവള്ളൂര്‍ ജില്ലയിലെ തിരുട്ടണി എന്ന ചെറുപട്ടണത്തില്‍ ആണ് ചിത്രത്തിന്റെ കഥ നടക്കുന്നത്. മധ്യവയസ്കന്റെ കഥപാത്രമായാണ് ചിയാന്‍ ചിത്രത്തില്‍ എത്തുന്നത്.
ചിയാന്‍ 62ന് സംഗീതം ഒരുക്കുന്നത് ജിവി പ്രകാശ് കുമാര്‍ ആണ്. എച്ച് ആര് പിക്ചേഴ്ചിന്റെ ബാനറില്‍ റിയ ഷിബു ആണ് ചിത്രം നിര്‍മ്മിക്കുന്നത്. എച്ച്ആര്‍ പിക്ചേഴ്സിന്റെ ബാനറില്‍ റിയ ഷിബു നിര്‍മ്മിക്കുന്ന ‘ചിയാന്‍ 62’വിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ഏപ്രിലില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.
തിരുവനന്തപുരം: ടിപി കേസ് പ്രതികൾ സിപിഎമ്മിനെയും സർക്കാരിനെയും ഭീഷണിപ്പെടുത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ. കേസിലെ മൂന്ന് പ്രതികളെ വിട്ടയക്കാനുള്ള…
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഐബിഎമ്മുമായി സഹകരിച്ച് ജൂലൈ 11, 12 തീയതികളില്‍ കൊച്ചിയില്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ജനറേറ്റീവ് എഐ കോണ്‍ക്ലേവില്‍…
പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന പ്രഭാസ് – നാഗ് അശ്വിന് ബ്രഹ്മാണ്ഡ ചിത്രം ‘കല്‍ക്കി 2898 AD’യുടെ പ്രി റിലീസ് ട്രെയിലര്‍…
കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തില്‍ ജീവന് നഷ്ടമായവരുടെ കുടുംബത്തിന് സഹായം പ്രഖ്യാപിച്ച് തമിഴ്നാട് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി കസ്തൂരി. സ്വന്തം…
ഇളയദളപതി വിജയ്യുടെ അന്‍പതാം പിറന്നാളാഘോഷത്തിലെ സാഹസിക പരിപാടിയ്ക്കിടെ കുട്ടിക്ക് പൊള്ളലേറ്റു. പൊള്ളലേറ്റ കുട്ടിയുടെ നില ഗുരുതരമാണ്. ചെന്നൈയില്‍ ആരാധകര്‍ സംഘടിപ്പിച്ച…
തെന്നിന്ത്യൻ സൂപ്പർ താരം ജയം രവിയും ഭാര്യ ആരതിയും വിവാഹമോചിതരാകുന്നതായി വാർത്തകൾ വന്നിരുന്നു. സോഷ്യൽ മീഡിയയിൽ നടക്കുന്ന ഈ പ്രചാരണങ്ങളോട്…