മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് സുരാജ്, ഹാസ്യങ്ങൾ കൊണ്ട് നമ്മളെ രസിപ്പിക്കാനുള്ള സുരാജിന്റെ കഴിവ് മറ്റൊരു നടനും ഇല്ലെന്നു തന്നെ പറയാം. മിമിക്രി വേദികളിൽ നിന്നുമാണ് സുരാജ് സിനിമയിലേക്ക് എത്തിയത്, ആദ്യ കാലങ്ങളിൽ ഹാസ്യ വേഷങ്ങൾ ചെയ്ത സുരാജ് ഇപ്പോൾ നടനായും സീരിയസ് വേഷങ്ങൾ ചെയ്തും മുൻനിര നായകന്മാരുടെ കൂട്ടത്തിലേക്ക് എത്തിച്ചേർന്നിരിക്കുകയാണ്. ദേശിയ പുരസ്കാരത്തിന് ഉടമ ആയ സുരാജ് ഏറെ കഷ്ടതകൾ അനുഭവിച്ചാണ് അഭിനയത്തിലേക്ക് എത്തിച്ചേർന്നത്.
എന്നാൽ കുട്ടിക്കാലത്തു ഉണ്ടായ ഒരനുഭവം തന്നെ ആത്മത്യ ചെയ്യാൻ പ്രേരിപ്പിച്ചിട്ടുണ്ട് എന്ന് സുരാജ് പറയുന്നു. തന്റെ അറിവില്ലാത്ത പ്രായത്തിൽ ആണ് തനിക്ക് അത് സംഭവിച്ചത് എന്നും താരം പറയുന്നു, സുരാജിന്റെ വാക്കുകൾ ഇങ്ങനെ. അന്ന് എന്റെ വീടിന്റെ അടുത്തുള്ള ചേച്ചി എന്നോട് ഒരു കരിക്ക് ഇട്ട് തരുമോ എന്ന് ചോദിച്ചു, കരിക്കിട്ടു തന്നാൽ സൈക്കിൾ വാങ്ങാൻ രണ്ടു രൂപ തരാം എന്ന് പറഞ്ഞു, അത് കേട്ട ഞാൻ തെങ്ങിൽ ചാടി കയറി.
ഞാൻ തേങ്ങാ ഇടുന്ന സമയത്താണ് അച്ഛനും മാമനും പെണ്ണുകാണാൻ പോകുന്നത്. എന്നാൽ അത് നടക്കാതെ അവർ തിരികെ വന്നു, അത് കണ്ട താൻ തെങ്ങിൽ നിന്നും ഇറങ്ങി പ്ലാവിൽ കയറി എന്നും അവിടെ ചാടിയാലോ എന്നാലോചിച്ചു എന്നും താരം പറയുന്നു.
എന്നാൽ താൻ പ്ലാവിൽ കയറുന്നത് ചേച്ചി കണ്ടു എന്നും ചേച്ചി അപ്പൂപ്പനോട് ഈ കാര്യം പറയുകയൂം അവരെല്ലാം അങ്ങോട്ട് വരികയും ചെയ്തു, അവിടെ എത്തി എന്നോട് അടിക്കില്ല എന്ന് വാക്ക് തന്നു, അങ്ങനെ ഞാൻ താഴെ ഇറങ്ങി, എന്നാൽ മാമൻ എന്നെ തെങ്ങിൽ കെട്ടിയിട്ട് തല്ലി എന്ന് താരം പറയുന്നു, എന്നാൽ തന്റെ അച്ഛൻ തന്റെ ദേഹത്തു തൊട്ടില്ല എന്നും സൂരജ് വ്യക്തമാക്കുന്നു.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…