ലോക്ക് ഡൗണ്‍ കാലം കുടുംബത്തിനൊപ്പം ചെലവഴിക്കുകയാണ് സുരാജ് വെഞ്ഞാറമൂ്. വീട്ടുവിശേഷങ്ങളും രസകരമായ വീഡിയോകളും ചിത്രങ്ങളുമെല്ലാം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാന്‍ സുരാജും സമയം കണ്ടെത്താറുണ്ട്. സുരാജ് പങ്കുവെച്ച ഒരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. സുരാജും ഭാര്യ സുപ്രിയയുമാണ് വീഡിയോയില്‍ ഉള്ളത്.
ഭാര്യ ഫോൺ നോക്കുമ്പോൾ അതിലേക്ക് എത്തിവലിഞ്ഞു നോക്കുന്ന സുരാജ്.സുരാജിനോട് മകൻ ചോദിക്കുന്നു അച്ഛൻ എന്തിനാ അമ്മയുടെ ഫോണിലേക്ക് നോക്കുന്നത്? അച്ഛന് ഫോണില്ലേ?.ചോദ്യം കേട്ട താരം മകനോട് പറയുന്നു അമ്മ നോക്കുന്നത് അച്ഛന്റെ ഫോണാടാ എന്ന്. ഒപ്പം കിടിലൻ ക്യാപ്ഷനും കൂടിയാണ്, ഭയമല്ല ജാഗ്രത മതി എന്ന അടിക്കുറിപ്പും സ്റ്റേ ഹോം സ്റ്റേ സെയ്ഫ് എന്ന്. സംഭവം പൊളിച്ചെന്ന് വിഡിയോ കണ്ടവരുടെ അഭിപ്രായം. ഒരു മണിക്കൂർ കൊണ്ട് തന്നെ നിരവധിപ്പേരാണ് ഈ വിഡിയോ പങ്കുവെച്ചിരിക്കുന്നു.
മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…