താത്കാലികമായി 251 എന്ന പേരിട്ട ചിത്രത്തെ കുറിച്ച് സോഷ്യൽ മീഡിയിൽ മുൻപ് ചർച്ചയായ വിഷയം ആയിരുന്നു , ചിത്രത്തിൽ നായകനായി എത്തുന്നത് സുരേഷ് ഗോപിയാണ്, രാഹുൽ രാമചന്ദ്രൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്, പല കാരണങ്ങൾ കൊണ്ട് ഷൂട്ടിങ് വൈകിയ ഈ ചിത്രത്തിന് ഈ അടുത്തിടയിലാണ് നിർമാതാവിന് ലഭിച്ചിരുന്നത്, ഈ ഒരു അവസരത്തിൽ സിനിമ വൈകാനുള്ള കാരണത്തെ കുറിച്ച് പറയുകയാണ് സംവിധായകൻ രാഹുൽ
ഇലക്ഷൻ കഴിഞ്ഞു എന്തായാലും ഈ ചിത്രം കാണുമെന്നാണ് രാഹുൽ പറയുന്നത്, ഒരുപാട് പ്രശനങ്ങൾ സൃഷ്ട്ടിച്ച സിനിമ ആയിരുന്നു ഇത്, ഒരു റിവഞ്ച് ത്രില്ലറിൽ ഒരുങ്ങുന്ന ഈ ചിത്രം ഇലക്ഷൻ കഴിയേണ്ട താമസം നിങ്ങൾക്കരികിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നതാണ്, ചിത്രത്തിന്റെ സ്ക്രിപ്റ്റ് കഴിഞ്ഞു ഇനിയും ചിത്രീകരണം മാത്രം, ഇപ്പോൾ ഇലക്ഷൻ ടൈം ആകുകയാണ് അതിനു ശേഷം ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും
ഈ പ്രോജെക്റ്റിന്റെ പുറകിന് ഞാൻ നടന്നിട്ട് അഞ്ചവർഷം ആയി, മുൻപ് താൻ സിനിമകൾ ചെയ്യ്തിട്ടുണ്ട് എന്നാൽ അത് അത്ര ശ്രെദ്ധ പിടിച്ചു പറ്റാൻ കഴിഞ്ഞിരുന്നില്ല, പിന്നെ ഒരു സിനിമ ചെയ്യണം എന്നാൽ അതൊരു തട്ടിക്കൂട്ട് ആകരുതല്ലോ ,നാലുപേർ അറിയുന്ന ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹം അതാണ് ഈ ഒരു ചിത്രം രാഹുൽ പറയുന്നു.
മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…