ഇലക്ഷൻ ചൂട് കഴിഞ്ഞാൽ വീണ്ടും സുരേഷ് ഗോപിയുടെ പുതിയ ചിത്രം!  ഒരു റിവഞ്ച് ത്രില്ലറുമായി സംവിധായകൻ  രാഹുൽ രാമചന്ദ്രൻ 

താത്കാലികമായി 251 എന്ന പേരിട്ട ചിത്രത്തെ കുറിച്ച് സോഷ്യൽ മീഡിയിൽ മുൻപ് ചർച്ചയായ വിഷയം ആയിരുന്നു , ചിത്രത്തിൽ നായകനായി എത്തുന്നത് സുരേഷ് ഗോപിയാണ്, രാഹുൽ രാമചന്ദ്രൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്, പല…

താത്കാലികമായി 251 എന്ന പേരിട്ട ചിത്രത്തെ കുറിച്ച് സോഷ്യൽ മീഡിയിൽ മുൻപ് ചർച്ചയായ വിഷയം ആയിരുന്നു , ചിത്രത്തിൽ നായകനായി എത്തുന്നത് സുരേഷ് ഗോപിയാണ്, രാഹുൽ രാമചന്ദ്രൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്, പല കാരണങ്ങൾ കൊണ്ട് ഷൂട്ടിങ് വൈകിയ ഈ ചിത്രത്തിന് ഈ അടുത്തിടയിലാണ് നിർമാതാവിന് ലഭിച്ചിരുന്നത്, ഈ ഒരു അവസരത്തിൽ സിനിമ വൈകാനുള്ള കാരണത്തെ കുറിച്ച് പറയുകയാണ് സംവിധായകൻ രാഹുൽ

ഇലക്ഷൻ കഴിഞ്ഞു എന്തായാലും ഈ ചിത്രം കാണുമെന്നാണ് രാഹുൽ പറയുന്നത്, ഒരുപാട് പ്രശനങ്ങൾ സൃഷ്ട്ടിച്ച സിനിമ ആയിരുന്നു ഇത്, ഒരു റിവഞ്ച് ത്രില്ലറിൽ ഒരുങ്ങുന്ന ഈ ചിത്രം ഇലക്ഷൻ കഴിയേണ്ട താമസം നിങ്ങൾക്കരികിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നതാണ്, ചിത്രത്തിന്റെ സ്ക്രിപ്റ്റ് കഴിഞ്ഞു ഇനിയും ചിത്രീകരണം മാത്രം, ഇപ്പോൾ ഇലക്ഷൻ ടൈം ആകുകയാണ് അതിനു ശേഷം ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കും

ഈ പ്രോജെക്റ്റിന്റെ പുറകിന് ഞാൻ നടന്നിട്ട് അഞ്ചവർഷം ആയി, മുൻപ് താൻ സിനിമകൾ ചെയ്യ്തിട്ടുണ്ട് എന്നാൽ അത് അത്ര ശ്രെദ്ധ പിടിച്ചു പറ്റാൻ  കഴിഞ്ഞിരുന്നില്ല, പിന്നെ ഒരു സിനിമ ചെയ്യണം എന്നാൽ അതൊരു തട്ടിക്കൂട്ട് ആകരുതല്ലോ ,നാലുപേർ അറിയുന്ന ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹം അതാണ് ഈ ഒരു ചിത്രം രാഹുൽ പറയുന്നു.