മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമാണ് മെഗാതാരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയും. മെഗാതാരങ്ങളുടെ കുടുംബത്തോടൊപ്പമുള്ള കുടുംബ ചിത്രം പങ്കുവച്ചിരിക്കുകയാണ് സുരേഷ് ഗോപി. സൂപ്പര്‍ താരകുടുംബം ഒന്നിച്ച് ഒരു ഫ്രെയിമിലെത്തിയ സന്തോഷ ചിത്രമാണ് സുരേഷ് ഗോപി പങ്കുവച്ചത്. മകള്‍ ഭാഗ്യയുടെ വിവാഹ ചടങ്ങുകളില്‍ നിന്നുള്ള ചിത്രമാണ് താരം പങ്കുവച്ചത്. ഭാഗ്യയുടെ വിവാഹത്തിന് താരങ്ങളെല്ലാം കുടുംബസമേതമാണ് എത്തിയത്.
മോഹന്‍ലാല്‍, ഭാര്യ സുചിത്ര, മമ്മൂട്ടി, ഭാര്യ സുല്‍ഫത്ത്, സുരേഷ് ഗോപി, ഭാര്യ രാധിക, മക്കളായ ഭാഗ്യ, ഗോകുല്‍, ഭാവ്നി, മാധവ് എന്നിവര്‍ ഒരു ഫ്രെയിമിലെത്തിയ ചിത്രമാണ് ശ്രദ്ധേയമാകുന്നത്.
ഭാഗ്യ സുരേഷിന്റെ വിവാഹത്തിന് ദിവസങ്ങള്‍ നീണ്ട ആഘോഷങ്ങളായിരുന്നു. എല്ലാ ചടങ്ങുകളിലും സിനിമാലോകം ഒന്നടങ്കം പങ്കെടുത്തിരുന്നു. വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും എത്തിയിരുന്നു. ഗുരുവായൂരപ്പനെ സാക്ഷിയാക്കി പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിലാണ് ഭാഗ്യയും ശ്രേയസും പുതുജീവിതം ആരംഭിച്ചത്.
വിവാഹ ശേഷം ശ്രേയസിന്റെ കുടുംബത്തിനൊപ്പമുള്ള ചിത്രവും ഭാഗ്യ പങ്കുവച്ചിരുന്നു. ഏറെ സന്തോഷവതിയായുള്ള ചിത്രം വൈറലായിരുന്നു. ഏറെ നാളായി അടുത്ത സുഹൃത്തുക്കളായിരുന്നു ഭാഗ്യയും ശ്രേയസും.
വൈറൽ ഇൻഫെക്ഷൻ ചെറുക്കാൻ ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിച്ച് നെബുലൈസ് ചെയ്താൽ മതിയെന്ന നടി സമാന്ത യുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ …
ഒരുത്തി എന്ന ചിത്രത്തിലൂടെയാണ് നടി നവ്യ വീണ്ടും ബിഗ്സ്ക്രീനിലേക്ക് എത്തപ്പെട്ടത്, സോഷ്യൽ മീഡിയിൽ സജീവമായ നടി ഇടക്കിടക്ക് തന്റെ മകന്റെയും…
മോഹൻലാൽ ആരാധകർ ഏറെ ആകാംഷയോട് കാത്തിരിക്കുന്ന ചിത്രമാണ് 'എൽ 360' എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം. തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍…
നടനും എം പിയും ഒക്കെയായ സുരേഷ് ഗോപിയുടെ മകൻ മാധവ് സുരേഷ് ഇപ്പോൾ പങ്കിട്ടൊരു സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകർക്കിടയിൽ…
വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം…
ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…