കര വാനൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടുകൊണ്ടു നടത്തിയ പദയാത്രയെ കുറിച്ചു നടൻ സുരേഷ് ഗോപി മാധ്യമപ്രവർത്തകർക്കു നൽകിയ അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, താൻ പഴയ ഒരു എസ് ഫൈ ക്കാരൻ ആണെന്നും ഈ കാര്യം നായനാർ സാറിനും, വിജയൻ സാറിനും, കോടിയേരി സഖാവിനും അറിയുമെന്നാണ് സുരേഷ് ഗോപി വ്യക്തമാക്കിയത്, അല്ലാതെ തന്നെ ഒരു സംഘിയായി കാണരുത്.
എന്റെ സഖാവ് ഇ കെ നായനാർ സാർ ആണ്, ഈ കാര്യം ഗോവിന്ദൻ സാറിന് അറിയുമോ എന്നറിയില്ല, ഈ അടുത്തിടക്കാണ് സത്യജിത് റായ് ഫിലിം ഇൻസ്റ്റിറ്റ്യുട്ടിൽ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നതിനെ കുറിച്ചും വാർത്ത എത്തിയത്, അതിനെ കുറിച്ചും സുരേഷ് ഗോപി പറയുന്നത് ഇങ്ങനെ. എനിക്ക് അത് ഏറ്റെടുക്കുന്നതിൽ ബുദ്ധിമുട്ടില്ല, അതിനെ ശമ്പളം ഇല്ല
മൂന്നു മാസം കൂടുമ്പോൾ അതിനെ മീറ്റിങ് ഉണ്ട്, രണ്ടു ദിവസം കൂടുമ്പോൾ അജണ്ട തയ്യാറാക്കണം, എന്റെ സ്വാതന്ത്ര്യം പൂർണമായി അവിടെ ഉപയോഗിക്കാൻ സാധിക്കും, എന്നാൽ അതിന്റെ അഡ്മിനിസ്ട്രേഷൻ എന്റെ ബാദ്യതയല്ല സുരേഷ് ഗോപി പറയുന്നു.
ഏതാനും മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…
തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …
ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…
ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…