ഞാൻ പഴയ എസ് ഫൈ ക്കാരൻ! ആ കാര്യം ഇ കെ നായനാർ സാറിനു പോലും അറിയാം, സുരേഷ്‌ഗോപി 

കര വാനൂർ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടുകൊണ്ടു നടത്തിയ പദയാത്രയെ കുറിച്ചു നടൻ സുരേഷ് ഗോപി മാധ്യമപ്രവർത്തകർക്കു നൽകിയ അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, താൻ പഴയ ഒരു എസ് ഫൈ ക്കാരൻ ആണെന്നും ഈ കാര്യം നായനാർ സാറിനും, വിജയൻ സാറിനും, കോടിയേരി സഖാവിനും അറിയുമെന്നാണ് സുരേഷ് ഗോപി വ്യക്തമാക്കിയത്, അല്ലാതെ തന്നെ ഒരു സംഘിയായി കാണരുത്.

എന്റെ സഖാവ് ഇ കെ നായനാർ സാർ ആണ്, ഈ കാര്യം ഗോവിന്ദൻ സാറിന് അറിയുമോ എന്നറിയില്ല, ഈ അടുത്തിടക്കാണ് സത്യജിത് റായ് ഫിലിം ഇൻസ്റ്റിറ്റ്യുട്ടിൽ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നതിനെ കുറിച്ചും വാർത്ത എത്തിയത്, അതിനെ കുറിച്ചും സുരേഷ് ഗോപി  പറയുന്നത് ഇങ്ങനെ. എനിക്ക് അത് ഏറ്റെടുക്കുന്നതിൽ ബുദ്ധിമുട്ടില്ല, അതിനെ ശമ്പളം ഇല്ല

മൂന്നു മാസം കൂടുമ്പോൾ അതിനെ മീറ്റിങ് ഉണ്ട്, രണ്ടു ദിവസം കൂടുമ്പോൾ അജണ്ട തയ്യാറാക്കണം, എന്റെ സ്വാതന്ത്ര്യം പൂർണമായി അവിടെ ഉപയോഗിക്കാൻ സാധിക്കും, എന്നാൽ അതിന്റെ അഡ്മിനിസ്ട്രേഷൻ എന്റെ ബാദ്യതയല്ല സുരേഷ് ഗോപി പറയുന്നു.