മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത ചിത്രമാണ് ഭീഷ്മപർവ്വം. ഒട്ടനവധി താരങ്ങളെ അണിനിരത്തിയുള്ള ചിത്രം ബിഗ് സ്ക്രീനിൽ വലിയ വിജയം ആണ് കൈവരിച്ചത്. എന്നാൽ ഇപ്പോൾ ഈ സിനിമയെക്കുറിച്ച് വാചാലനായി എത്തിയിരിക്കുകയാണ് തമിഴ് നടൻ സൂര്യ. കഴിഞ്ഞ ദിവസം കൊച്ചിയിൽ എത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിൽ ആണ് ചിത്രത്തെ ക്കുറിച്ച് സംസാരിച്ചത്. ഞാൻ ഇതുവരെ സിനിമ കണ്ടില്ല. അമൽ നീരദ് ഒരിക്കൽ കഥ പറഞ്ഞിരുന്നു. അദ്ദേഹത്തിനൊപ്പം ഒരു ചിത്രം ചെയ്യണം എന്ന് ആഗ്രഹം ഉണ്ട്. ഇന്ന് സമയം ഉണ്ടേൽ സിനിമ പോയി കാണണം എന്ന് ഉണ്ട്.
ട്രൈലെർ കണ്ടിരുന്നു. ഞാൻ ഇങ്ങോട്ട് കാറിൽ വരുമ്പോൾ തന്നെ അതിനെക്കുറിച്ച് സംസാരിച്ചിരുന്നു നന്നായിട്ടുണ്ട്. ഒരിക്കൽ അമൽ നീരദിനെ കണ്ടപ്പോൾ മമ്മൂട്ടി ചിത്രത്തെക്കുറിച്ച് സംസാരിച്ചിരുന്നു. ഇന്ന് ഞാൻ അദ്ദേഹത്തെ വിളിക്കുന്നുണ്ട് ഫ്യൂച്ചറിൽ എനിക്കൊപ്പം ഒരു സിനിമ ചെയ്യണം എന്ന് പറയും എന്നായിരുന്നു താരത്തിന്റെ പ്രതികരണം.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…