ബിഗ് ബോസ് താരമായെത്തി ആരാധകരെ സ്വന്തമാക്കിയ താരമാണ് സൂര്യ ജെ മേനോന്. വിജെയായി ശ്രദ്ധേയതാരമാണെങ്കിലും ബിഗ് ബോസ് ഷോയാണ് താരത്തിനെ ജനപ്രിയമാക്കിയത്. ബിഗ് ബോസ് മലയാളം സീസണ് 3 മത്സരാര്‍ഥിയായിരുന്നു സൂര്യ. ഷോയ്ക്ക് ശേഷം താരത്തിന് ഏറെ ആരാധകരെ ലഭിച്ചിരുന്നു. സോഷ്യലിടത്ത് സജീവമാണ് താരം. ഫോട്ടോഷൂട്ടുകളും വീഡിയോകളുമെല്ലാം താരം പങ്കിടാറുണ്ട്.
ഇപ്പോഴിതാ താരത്തിന്റെ പുതിയ പോസ്റ്റാണ് ശ്രദ്ധേയമാകുന്നത്. ആഢ്യത്വം എപ്പോഴും കാത്തുസൂക്ഷിക്കുക എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങള്‍ നടി പങ്കുവെച്ചത്. ബ്രൈഡല്‍ മേക്കോവറിലുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. ദ റെന്റല്‍ ജീനിയാണ് താരത്തിന്റെ ഡ്രെസ് ഒരുക്കിയത്. സ്ലീവ്ലെസ് ബ്ലൌസും ലോങ് പാവാടയും നെറ്റുമാണ് സൂര്യയുടെ വേഷം. പ്രകൃതി വെഡ്ഡിംഗ് ആണ് സൂര്യയുടെ മനോഹര ചിത്രങ്ങള്‍ പകര്‍ത്തിയത്.
സൂര്യ ആദ്യമായി എഴുതി അഭിനയിക്കുന്ന തമിഴ് ചിത്രമാണ് നറുമുഗൈ. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ സന്തോഷവും സൂര്യ പങ്കുവച്ചിരുന്നു.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…