വീട്ടിലെ ആവിശ്യത്തിനിനായി വാങ്ങിയ ദോശമാവിൽ നിന്നും സീരിയൽ താരം സൂര്യ താരയ്ക്കാണ് മൂക്കുത്തി കിട്ടിയത്. താരം ഇക്കഴിഞ്ഞ തിങ്കളാഴ്ച ഏലൂരിൽ ഉള്ള ഒരു കടയിൽ നിന്നാണ് ദോശമാവ് വാങ്ങിക്കുന്നത്. പിറ്റേന്ന് രാവിലെ ദോശ ഉണ്ടാക്കി കഴിക്കാൻ ഇരുന്നപ്പോൾ ആണ് ദോശക്കല്ലിൽ മൂക്കുത്തി കാണുന്നത്.
എന്നാൽ ദോശയുണ്ടാക്കുന്ന സമയത്തോ മറ്റും മൂക്കുത്തി ശ്രദ്ധയിൽ പെട്ടട്ടില്ല എന്നും താരം പറയുന്നു. കൂടാതെ മൂക്കുത്തി ഉറച്ചു സ്വർണ്ണം ആണെന്ന് ഉറപ്പ് വരുത്തുകയും ചെയ്തതായും താരം പറയുന്നുണ്ട്. തൃപ്പുണിത്തറയിൽ തന്നെയുള്ള ഒരു പ്രസിദ്ധമായ കമ്ബനിയിലാണ് ദോശമാവ് ഉണ്ടാക്കുന്നത്. ദോശമാവ് പാക്കറ്റിൽ ആകുന്ന സമയത്ത് അബദ്ധത്തില് മാവിലേക്ക് വീണതാകും എന്നാണ് കരുതപ്പെടുന്നത്. ഈ സ്ഥാനത്ത് ദോശ കുട്ടികളും മറ്റുമായിരുന്നു കഴിച്ചിരുന്നതെങ്കിൽ അവരും ശ്രദ്ധിക്കാതെ മൂക്കുത്തി വിഴുങ്ങിയേനെ എന്നാണ് താരത്തിന്റെ ‘അമ്മ പറയുന്നത്.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…