ബോളിവുഡ് ലോകത്തെയും ആരാധകലോകത്തെയും ഒന്നടങ്കം കണ്ണീരിലാഴ്ത്തിയാണ് നടന് സുശാന്ത് രാജ്പുത്ത് വിടപറഞ്ഞത്. മുംബൈയിലെ ഫ്ളാറ്റിനുള്ളില്‍ തൂങ്ങിമരിച്ച നിലയിലാണ് താരത്തിനെ കണ്ടെത്തിയത്. ഇന്നേക്ക് സുശാന്ത് വിടപറഞ്ഞിട്ട് മൂന്ന് വര്‍ഷമായിരിക്കുകയാണ്.
സുശാന്തിന്റെ ഓര്‍മ്മകള്‍ പങ്കുവച്ചിരിക്കുകയാണ് സഹോദരി. ആ കുറിപ്പാണ് സോഷ്യലിടത്ത് വൈറലാകുന്നത്. ശ്വേത സിങ് കിര്‍തിയുടെ കുറിപ്പ് സോഷ്യലിടത്ത് വൈറലായിരിക്കുകയാണ്. സുശാന്ത് ഇപ്പോഴും തനിക്കൊപ്പമുണ്ട് എന്നാണ് ശ്വേത കുറിച്ചത്.
‘ലവ് യൂ ഭായ്… നിന്റെ ബുദ്ധിക്ക് സല്യൂട്ട്. എല്ലാ നിമിഷവും ഞാന്‍ നിന്നെ മിസ് ചെയ്യും. പക്ഷേ നീ ഇപ്പോള്‍ എന്റെ ഭാഗമാണെന്ന് എനിക്കറിയാം. എന്റെ ശ്വാസം പോലെ പ്രധാനമായി നീ മാറിയിരിക്കുന്നത്. അവന് എനിക്ക് നിര്‍ദേശിച്ച ചില പുസ്തകങ്ങള്‍ പങ്കുവെക്കുന്നു. അവനായി ജീവിച്ച് അവന് ജീവന് നല്‍കൂ.’- എന്നാണ് ശ്വേത കുറിച്ചത്. ഒപ്പം ഹാഷ്ടാഗായി സുശാന്ത് ജീവനോടെയുണ്ട് എന്നും ശ്വേത കുറിച്ചിട്ടുണ്ട്.
2020 ജൂണ്‍ 14നാണ് ബാന്ദ്രയിലെ ഫ്ളാറ്റില്‍ സുശാന്ത് സിങ് രാജ്പുത്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. നടി റിയ ചക്രബര്‍ത്തിയുമായി പ്രണയത്തിലായിരുന്നു സുശാന്ത്. റിയയും പ്രിയതമന്റെ ഓര്‍മ്മകള്‍ പങ്കിടാറുണ്ടായിരുന്നു.
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…
പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…
നടന് ധര്മ്മജന് ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…